Asianet News MalayalamAsianet News Malayalam

നീല ഐലൈനര്‍ ഇട്ടതിനും സൈബര്‍ ആക്രമണം; ഈ ആങ്ങളമാര്‍ എന്താണിങ്ങനെ?

സൈബര്‍ ബുള്ളിയിങ് എന്ന വാക്ക് ഇപ്പോള്‍ നമുക്ക് സോഷ്യല്‍ മീഡിയ എന്ന വാക്കിനോളം തന്നെ പരിചിതമായിക്കഴിഞ്ഞു. മേക്ക്അപ്പ് ഇട്ടാല്‍ തെറിവിളി, ഇട്ടില്ലെങ്കില്‍ തെറിവിളി, ഇഷ്ടമുള്ള ഉടുപ്പിട്ടാല്‍ തെറിവിളി, പോസ്റ്റിട്ടാല്‍ തെറിവിളി... ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ ഈ 'ആക്രമണകാരികള്‍ക്ക്'വീഡിയോയോലൂടെ വളരെ പക്വമായ മറുപടി  നല്‍കിയിരിക്കുകയാണ് ഗായിക സിതാര കൃഷ്ണകുമാര്‍.
 
First Published Nov 8, 2020, 9:22 PM IST | Last Updated Nov 8, 2020, 9:22 PM IST