Asianet News MalayalamAsianet News Malayalam

ജോലി കിട്ടിയതിന് പിന്നാലെ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത് യുവാവ്, കാരണം കേട്ട് ഞെട്ടി നാട്ടുകാർ

ഉയര്‍ന്ന ശമ്പളത്തില്‍ ജോലി കിട്ടിയതിന് പിന്നാലെ കന്യാകുമാരി സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. 32കാരനായ നവീനാണ്  ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി കിട്ടിയതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. ആഗ്രഹിച്ച പോലെ ജോലി ലഭിച്ചാല്‍ തന്റെ ജീവന്‍ ദൈവത്തിനായി സമര്‍പ്പിക്കാമെന്ന് ഇയാള്‍ നേര്‍ച്ച നല്‍കിയിരുന്നു. ജോലി ലഭിക്കുകയാണെങ്കില്‍ താന്‍ ദൈവത്തിനൊപ്പം ഒപ്പമുണ്ടാകുമെന്ന് നല്‍കിയ വാഗ്ദാനം നിറവേറ്റുകയാണെന്ന് യുവാവ് തന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. 

First Published Nov 1, 2020, 12:29 PM IST | Last Updated Nov 1, 2020, 12:29 PM IST