കുഞ്ഞനിയത്തിക്കൊപ്പം കളിചിരികളും കുസൃതികളും നിറഞ്ഞ നിമിഷങ്ങള്‍; ഈറനണിയിച്ച് സഹോദരന്റെ വീഡിയോ
കുസൃതികളും തമാശകളുമായി സഹോദരന്‍ വിജിത്തിനൊപ്പമുള്ള വിസ്മയയുടെ വീഡിയോകള്‍ നൊമ്പരമായി അവശേഷിക്കുന്നു. കുഞ്ഞനിയത്തിയുമായുള്ള ടിക്ടോക് വീഡിയോകള്‍ വിജിത്ത് തന്നെയാണ് യൂട്യൂബ് ചാനലില്‍ പങ്കുവെച്ചത്. സഹോദരിക്ക് നീതി ലഭിക്കുംവരെ പോരാടണമെന്നും പ്രതികളെ വെറുതെ വിടരുതെന്നുമാണ് കമന്റുകള്‍