Asianet News MalayalamAsianet News Malayalam

'28 വർഷങ്ങൾ ധാരാളമാണ് ഗവർണർ'; ശബ്ദമുയർത്തി തമിഴ് സിനിമ മേഖലയും

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 7 പേരെയും മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് നടൻ വിജയ് സേതുപതി. നളിനി മുരുഗൻ ,പേരറിവാളൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ, ശാന്തൻ എന്നിവരാണ് രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഇപ്പോഴും ജയിലിൽ  കഴിയുന്നത്.

First Published Nov 21, 2020, 4:13 PM IST | Last Updated Nov 21, 2020, 4:13 PM IST