1000 അടി വെറും 88 സെക്കന്‍ഡില്‍; ഏറ്റവും ഉയരത്തിലുള്ള ലിഫ്റ്റ് തുറന്ന് ചൈന, കാണാനെത്തുന്നത് ആയിരങ്ങള്‍

കൊവിഡില്‍ മിക്ക ലോകരാജ്യങ്ങളും തിരിച്ചടി നേരിടുകയാണ്. ടൂറിസം മേഖലയെയും സമ്പദ് വ്യവസ്ഥയും വീണ്ടെടുക്കാനുള്ള ശ്രമങ്ങളും വാക്‌സിന്‍ പരീക്ഷണങ്ങളുമെല്ലാം നടക്കുന്നുണ്ട്. ടൂറിസം മേഖലയെ വീണ്ടെടുക്കാന്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ലിഫ്റ്റ് വീണ്ടും വിനോദസഞ്ചാരികള്‍ക്കായി തുറന്നിപരിക്കുകയാണ് ചൈന. ആയിരം അടി മുകളിലെ ലക്ഷ്യസഥാനത്തെത്താന്‍ വെറും 88 സെക്കന്റ് മതി ഈ ലിഫ്റ്റില്‍.

Video Top Stories