അവഞ്ചേഴ്‍സിന് ശേഷം എന്ത്; ഇതാ ഉത്തരവുമായി സ്പൈഡര്‍മാന്റെ പുതിയ ട്രെയിലര്‍

Published : May 07, 2019, 11:54 AM IST
അവഞ്ചേഴ്‍സിന് ശേഷം എന്ത്;  ഇതാ ഉത്തരവുമായി സ്പൈഡര്‍മാന്റെ പുതിയ ട്രെയിലര്‍

Synopsis

സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോമിന്റെ പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ടോം ഹോളണ്ട് ആണ് ചിത്രത്തില്‍ സ്പൈഡര്‍മാൻ ആയി ചിത്രത്തില്‍ എത്തുന്നത്. അവഞ്ചേഴ്സ് എൻഡ് ഗെയിമിനു ശേഷം നടക്കുന്ന കഥയായാണ് ചിത്രത്തില്‍ പറയുന്നത്. എൻഡ് ഗെയിം കാണാത്തവർ ട്രെയിലർ കാണരുതെന്ന് ടോം ഹോളണ്ട് പറയുന്നുമുണ്ട്.

നിക്ക് ഫ്യൂരിയും ചിത്രത്തിലുണ്ട്. ജൂലൈ 22–നാണ് സ്പൈഡർമാൻ ഫാർ ഫ്രം ഹോം പ്രദര്‍ശനത്തിന് എത്തുക. അവഞ്ചേഴ്സ് എൻഡ് ഗെയിമിലും സ്പൈഡര്‍മാൻ എത്തിയിരുന്നു.

PREV
click me!

Recommended Stories

30ാമത് ഐ.എഫ്.എഫ്.കെ: മുഹമ്മദ് റസൂലോഫ് ജൂറി ചെയര്‍പേഴ്‌സണ്‍
'മനസറിഞ്ഞ് സന്തോഷിക്കുന്നത് അപൂർവ്വം, അമൂല്യമാണത്, കര്‍മയില്‍ കുറച്ച് വിശ്വാസം': ശ്രദ്ധനേടി ഭാവനയുടെ വാക്കുകൾ