പേളി ആർമിക്കും സാബു ആർമിക്കും പറയാനുള്ളത് എന്ത്?

Sep 25, 2018, 7:18 PM IST

മത്സരം ബിഗ് ബോസ് വീടിനകത്ത് മാത്രമല്ല, ഇങ്ങ് പുറത്തുമുണ്ട്. ബിഗ് ബോസിലെ ഏറ്റവും കരുത്തരായ പേളി മാണിയുടെയും സാബു മോന്റെയും ആർമികൾക്ക് എന്താണ് പറയാനുള്ളത്?