വീട്ടിലെത്തിയാല്‍ ആരോടൊപ്പം ഡാന്‍സ് കളിക്കും? പേളിയെ ആദ്യമായി പിരിയുന്ന വേദനയില്‍ ശ്രീനിഷ്

Oct 1, 2018, 1:15 PM IST

ഇനി താന്‍ മിസ് ചെയ്യുന്നയാള്‍ മുംബൈയിലല്ല കൊച്ചിയിലാണെന്ന് ബിഗ് ബോസ് ഫൈനലിസ്റ്റ് ശ്രീനിഷ് അരവിന്ദ്. ഇനി പേളിയുടെ വീട്ടിലും സംസാരിച്ച് വിവാഹകാര്യത്തില്‍ തീരുമാനമാക്കുമെന്നും ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് ലൈവില്‍ ശ്രീനിഷ് പറഞ്ഞു.