പ്രശസ്‌ത തെലുങ്ക് നടന്‍ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു

By Web TeamFirst Published Sep 8, 2020, 10:57 AM IST
Highlights

ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങിയ മഹേഷ് ബാബു ചിത്രം 'സാരിലേരു നീക്കെവരു'വിലാണ് അവസാനമായി അഭിനയിച്ചത്

ഗുണ്ടൂര്‍: പ്രശസ്‌ത തെലുങ്ക് ചലച്ചിത്ര നടന്‍ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലുള്ള വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 74കാരനായ താരത്തിന്‍റെ അന്ത്യം. കോമഡി റോളുകളിലൂടെയാണ് ജയ പ്രകാശ് റെഡ്ഡി ശ്രദ്ധ നേടിയത്. ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങിയ മഹേഷ് ബാബു ചിത്രം 'സാരിലേരു നീക്കെവരു'വിലാണ് അവസാനമായി അഭിനയിച്ചത്. 

ജയ പ്രകാശ് റെഡിയുടെ നിര്യാണത്തില്‍ മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍, ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു. തെലുങ്ക് സിനിമയിലെ മികച്ച അഭിനയതാക്കളില്‍ ഒരാളാണ് ജയ പ്രകാശ് റെഡ്ഡിയെന്ന് മഹേഷ് ബാബു അനുസ്‌മരിച്ചു. കോമഡി കഥാപാത്രങ്ങള്‍ക്ക് പുറമെ വില്ലനായും സ്വഭാവ റോളുകളിലും താരം തിളങ്ങിയിരുന്നു. 

Saddened by the passing of garu. One of TFI's finest actor-comedians. Will always cherish the experience of working with him. Heartfelt condolences to his family and loved ones.

— Mahesh Babu (@urstrulyMahesh)

అద్భుతమైన నటనతో అందరినీ అలరించిన జయప్రకాష్ రెడ్డి గారు ఇక లేరు అనే వార్త బాధాకరం. ఆయన ఆత్మ కు శాంతి కలగాలని కోరుకుంటున్నాను. Rest in Peace sir Jayaprakash Reddy Garu 🙏🏻

— Jr NTR (@tarak9999)

Telugu cinema and theatre has lost a gem today with the demise of Jayaprakash Reddy Garu. His versatile performances over several decades have given us many a memorable cinematic moments. My heart goes out to his family and friends in this hour of grief. pic.twitter.com/gOCfffmQjP

— N Chandrababu Naidu #StayHomeSaveLives (@ncbn)

RIP garu .. Remembering fondly our great times at shoots.. Was always fun interacting with you.. Prayers and strength to the family

— Genelia Deshmukh (@geneliad)

Woke up to a terrible news. Rest in peace sir. pic.twitter.com/pjadwyFblI

— Sudheer Babu (@isudheerbabu)

Such a huge loss to cinema, Om Shanti 🙏 pic.twitter.com/ZcyQr2b2Sh

— Pranitha Subhash (@pranitasubhash)

'നീയാണ് ഡാഡയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷം, പ്രകാശം'; മകൾക്ക് ജന്മദിനാശംസകൾ നേർന്ന് പൃഥ്വിരാജ്

click me!