കാരിമെന്‍ വാലന്‍റൈന്‍ ഒരു കാര്‍പെന്‍ററായിരുന്നു. എന്നാല്‍, ജയിലിലേക്ക് വരുന്നതിന് മുമ്പ് ഒരു ചിത്രം പോലും അവള്‍ വരച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍, 'എന്‍റെ വേദന' എന്ന് പേരിട്ടിരിക്കുന്ന അവളുടെ ആദ്യചിത്രം തന്നെ അവളനുഭവിക്കുന്ന വേദനകളുടെ പ്രതിഫലനവും അതില്‍നിന്നും വരയിലൂടെ അവള്‍ നേടുന്ന ആശ്വാസത്തിന്‍റെ നേര്‍ക്കാഴ്‍ചയുമായി.
'ഞാന്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്, തഴയപ്പെട്ടിട്ടുണ്ട്. അതാണ് എന്‍റെ പിറകില്‍ നിന്നും കടന്നുവരുന്ന അമ്പ് സൂചിപ്പിക്കുന്നത്. ഞാനാ അമ്പില്‍ തൊടാന്‍ കാരണം വേദനയാണ് എല്ലായ്പ്പോഴും എന്‍റെ കൂടെയുണ്ടാകുന്നത് എന്നതുകൊണ്ടാണ്. ജയിലില്‍ വരുന്നതിനുമുമ്പും ഞാനാ വേദനയോടെയാണ് ജീവിക്കുന്നത്. ഇപ്പോള്‍ ജയിലിലായിക്കഴിഞ്ഞതിനുശേഷവും അതെന്‍റെ കൂടെയുണ്ട്' എന്നും വാലന്‍റൈന്‍ പറയുന്നു.
ഏതായാലും, തടവിലുള്ളവരുടെ സൃഷ്‍ടികള്‍ വെറും സൃഷ്‍ടികള്‍ മാത്രമല്ല, അവര്‍ക്ക് ലോകത്തോടും തന്നോടുതന്നെയും സംവദിക്കാനുള്ള അവസരം കൂടിയാണ്.
(വിവരങ്ങള്‍ക്ക് കടപ്പാട്: സ്ക്രോള്‍)