മഴ കുറഞ്ഞു... ഇനി രക്ഷാപ്രവര്‍ത്തനം...; വരൂ ഒരുമിച്ച് നില്‍ക്കാം

First Published Aug 11, 2019, 1:49 PM IST

മഴ കുറഞ്ഞു. ഇനി രക്ഷാപ്രവര്‍ത്തനമാണ് പ്രധാനം. ദുരന്തമുഖത്ത് എത്രപേരുണ്ടെന്ന് ഇനിയും കണക്കുകള്‍ ലഭ്യമല്ല. സൈന്യവും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നു. എന്നാല്‍ ദുരിതാശ്വാസ കേന്ദ്രങ്ങിളിലെ കാര്യങ്ങള്‍ അതിലേറെ മോശമാണ്. പല ക്യാമ്പുകളിലും അവശ്യസാധനങ്ങളില്ലെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അവശ്യമായ സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചു കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ദുരന്തങ്ങളിലല്ല നാം, രാഷ്ട്രീയം തിരയേണ്ടത്. നമ്മുടെ സഹോദരങ്ങള്‍ക്കാവശ്യമുള്ള സഹായങ്ങള്‍ എത്തിച്ച് കൊടുക്കാം. കാണാം ദുരിന്തസ്ഥലങ്ങളിലെ കാഴ്ചകള്‍....
 
ഇരിങ്ങാലക്കുടയില്‍ വെള്ളം കയറിയപ്പോള്‍ വീട്ടില്‍ ഒറ്റപ്പെട്ടുപോയ പട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിക്കുന്നു.
undefined
കാസര്‍കോട് ജില്ലയിലെ നമ്പ്യാറണക്കെട്ട് നിറഞ്ഞ് കവിഞ്ഞപ്പോള്‍ സമീപ പ്രദേശത്തുകൂടി വെള്ളം കരകവിഞ്ഞൊഴുകുന്നു.
undefined
കാസര്‍കോട് ജില്ലയിലെ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലില്‍ വെള്ളം കയറിയപ്പോള്‍ പശുക്കളെ തോണിയില്‍ കയറ്റി രക്ഷപ്പെടുത്തുന്നു.
undefined
ആലപ്പുഴ ജില്ലയിലെ തിരുമല വാര്‍ഡില്‍ കനത്ത മഴയേ തുടര്‍ന്ന് വെള്ളം കയറിയപ്പോള്‍.
undefined
പ്രളയജലത്തില്‍ ഒഴുകിയെത്തിയ പ്ലാസ്റ്റിക്ക് മാലിന്യം അടിഞ്ഞ് കൂടിയ നിലയില്‍.
undefined
ആലപ്പുഴ ജില്ലയിലെ തിരുമല വാര്‍ഡില്‍ കനത്ത മഴയേ തുടര്‍ന്ന് വെള്ളം കയറിയപ്പോള്‍.
undefined
ആലപ്പുഴ ജില്ലയിലെ തിരുമല വാര്‍ഡില്‍ കനത്ത മഴയേ തുടര്‍ന്ന് വെള്ളം കയറിയപ്പോള്‍.
undefined
ആലപ്പുഴ ജില്ലയിലെ തിരുമല വാര്‍ഡില്‍ കനത്ത മഴയേ തുടര്‍ന്ന് വെള്ളം കയറിയപ്പോള്‍.
undefined
കനത്ത മഴയേ തുടര്‍ന്ന് വെള്ളം കയറിയ കണ്ണൂര്‍ ശ്രീകണ്ഠാപുരം മടമ്പത്ത് കയറിയ വെള്ളം ഇറങ്ങിയപ്പോള്‍ 56 ലെ തൂക്കുപാലത്തില്‍ തങ്ങി നില്‍ക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം.
undefined
കൊല്ലം ജില്ലയിലെ വാടി കടപ്പുറത്ത് നിന്നും വെള്ളം കയറിയ തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങളിലേക്ക് പോകാനായി തയ്യാറെടുക്കുന്ന മത്സ്യബന്ധന വള്ളങ്ങള്‍. ഇവിടെ നിന്ന് പത്ത് വള്ളത്തിലായി 30 പേരാണ് രക്ഷാപ്രവര്‍ത്തനത്തിനായി പോകുന്നത്.
undefined
വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ലഭിച്ച മൃതദേഹവുമായി പോകുന്നവര്‍.
undefined
വയനാട് പുത്തുമലയിലെ രക്ഷാപ്രവര്‍ത്തനം.
undefined
കൊല്ലം ജില്ലയിലെ വാടി കടപ്പുറത്ത് നിന്നും വെള്ളം കയറിയ തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങളിലേക്ക് പോകാനായി തയ്യാറെടുക്കുന്ന മത്സ്യബന്ധന വള്ളങ്ങള്‍. ഇവിടെ നിന്ന് പത്ത് വള്ളത്തിലായി 30 പേരാണ് രക്ഷാപ്രവര്‍ത്തനത്തിനായി പോകുന്നത്.
undefined
തിരുവനന്തപുരം വിമന്‍സ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങള്‍ സ്വീകരിക്കുന്ന കളക്ഷന്‍ സെന്‍റര്‍.
undefined
കൊല്ലം ജില്ലയിലെ വാടി കടപ്പുറത്ത് നിന്നും വെള്ളം കയറിയ തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങളിലേക്ക് പോകാനായി തയ്യാറെടുക്കുന്ന മത്സ്യബന്ധന വള്ളങ്ങളിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കുന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മ.
undefined
പുത്തുമല രക്ഷാപ്രവര്‍ത്തനത്തിനിടെ കിട്ടിയ സാധാനങ്ങള്‍.
undefined
തിരുവനന്തപുരം വിമന്‍സ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങള്‍ സ്വീകരിക്കുന്ന കളക്ഷന്‍ സെന്‍റര്‍.
undefined
click me!