കൊറോണാ കാലത്ത് നിശബ്ദമായ ദേവാലയങ്ങള്‍; കാണാം ചിത്രങ്ങള്‍

First Published Mar 23, 2020, 3:55 PM IST

മനുഷ്യന്‍റെ പരിണാമകാലത്ത് പ്രകൃതി ശക്തികളിലെ ഭയമാണ് ചില വിശ്വാസങ്ങളില്‍, പ്രാര്‍ത്ഥനകളില്‍ അഭയം തേടാന്‍ അവനെ പ്രയരിപ്പിച്ചത്. എന്നാല്‍ മനുഷ്യ വളര്‍ച്ചയില്‍ വിശ്വാസങ്ങള്‍ ദൈവങ്ങളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. പിന്നീടങ്ങോട്ട് ദൈവങ്ങളോ ദൈവങ്ങളെ പൂജിക്കുന്നവരോ മനുഷ്യനെ ഭരിക്കാന്‍ തുടങ്ങി. അല്ലെങ്കില്‍ ഭരണകൂടങ്ങളില്‍ പോലും മതം ഇടപെടാന്‍ തുടങ്ങി. പല രാജ്യങ്ങളും മതത്തിന്‍റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെടുകപോലും ഉണ്ടായി. എന്നാല്‍ ഇന്ന് മഹാമാരിയുടെ കാലത്ത് ദൈവങ്ങള്‍ പോലും നിസഹായരായി നില്‍ക്കുന്നു. ലോകമുഴുവനും അടച്ചു പോട്ടേണ്ടിവന്ന കൊറോണാ വൈറസിന്‍റെ കാലത്ത് പള്ളികളും അമ്പലങ്ങലും അടയ്ക്കണമെന്ന് സര്‍ക്കാര്‍ തന്നെ ഉത്തരവിട്ടു. എന്നാല്‍ പലപ്പോഴും വിശ്വാസികളുടെ അജ്ഞതയെ ചൂഷണം ചെയ്ത് പല ദൈവാലയങ്ങളും തുറന്ന് പ്രാര്‍ത്ഥന നടത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍, സര്‍ക്കാര്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയാണ്. ലോകത്തിലെ പ്രധാനപ്പെട്ട മതങ്ങളായ ക്രിസ്ത്യന്‍, മുസ്ലീം മതവിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ കാണാം.
 

undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!