ഇത്തവണ രണ്ട് പേരാണ് അവര്‍ഡ് പങ്കിട്ടത് ധനീഷ് ഭാസ്കറും ശ്രീഹരിയും. കൊല്ലം മുണ്ട്രോത്തുരുത്ത് ജനിച്ച ശ്രീഹരി ഇപ്പോള്‍ ചൈനീസ് അക്കാദമി ഓഫ് സയൻസസിൽ പിഎച്ച്ഡി ചെയ്യുന്നു. ടാക്‌സോണമി, എക്കോലോക്കേഷൻ കോളുകൾ, ബയോജോഗ്രഫി, നിച്ച് മോഡലിംഗ്, പടിഞ്ഞാറൻ ഘട്ടുകളിൽ കാണുന്ന വവ്വാലുകൾക്കും മറ്റ് ചെറിയ വലിപ്പത്തിലുള്ള സസ്തനികൾക്കും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ പ്രവചിക്കാനുള്ള കഴിവിനെ കുറിച്ചാണ് ശ്രീഹരിയുടെ ഗവേഷണം.