ഇക്കാലത്ത് രാഷ്ട്രീയം പറയാതിരിക്കാനാകുമോ?

Dec 11, 2018, 11:27 PM IST

`എന്റെ സിനിമയിലെ കഥാപാത്രങ്ങൾ ഞാൻ കണ്ട ജീവിതങ്ങളാണ്. രാഷ്ട്രീയം പറയാതിരിക്കാൻ ഇക്കാലത്താകുമോ`. പ്രശസ്ത സിനിമ സംവിധായകനും ഐ.എഫ്.എഫ്.കെ ജൂറി അം​ഗവുമായ വെട്രിമാരൻ സംസാരിക്കുന്നു.