സിബിഎസ്ഇ; മുടങ്ങിയ പരീക്ഷാ തീയ്യതികൾ ഇന്ന് പ്രഖ്യാപിക്കും

Published : May 16, 2020, 12:27 PM IST
സിബിഎസ്ഇ; മുടങ്ങിയ പരീക്ഷാ തീയ്യതികൾ ഇന്ന് പ്രഖ്യാപിക്കും

Synopsis

വൈകിട്ട് അഞ്ച് മണിക്കാണ് തീയ്യതി പ്രഖ്യാപിക്കുക.

ദില്ലി: ലോക്ക്ഡൗൺ മൂലം മുടങ്ങിയ സിബിഎസ്ഇ 10.12 ക്ലാസ്സുകളിലെ പരീക്ഷാ തീയ്യതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ച് മണിക്കാണ് തീയ്യതി പ്രഖ്യാപിക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചാറ്റ്ജിപിടിയുടെ സഹായത്തോടെ കോപ്പിയടിക്കാൻ ശ്രമിച്ചെന്ന് ആരോപണം; ബോംബെ ഐഐടിയിൽ വിദ്യാർഥി ജീവനൊടുക്കി; ക്യാമ്പസിൽ വൻ പ്രതിഷേധം
കേരള ഹൗസ് പ്രോട്ടോക്കോൾ ഓഫീസറായി തിരുവനന്തപുരം സ്വദേശി കിഷോർ കുമാർ കെവി ചുമതലയേറ്റു