ലഡാക്കിൽ വീണ്ടും ഇന്ത്യ ചൈന സംഘർഷം

Published : Aug 31, 2020, 11:31 AM ISTUpdated : Aug 31, 2020, 11:44 AM IST
ലഡാക്കിൽ വീണ്ടും ഇന്ത്യ ചൈന സംഘർഷം

Synopsis

ശനിയാഴ്ച രാത്രി ചൈന യഥാർത്ഥ നിയന്ത്രണരേഖ ലംഘിക്കാൻ ശ്രമിച്ചു. പാംഗോങ് തടാകതീരത്ത് ചൈനീസ് നീക്കം ഇന്ത്യ തടഞ്ഞെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു.

ദില്ലി: ലഡാക്കിൽ വീണ്ടും ഇന്ത്യ ചൈന സംഘർഷം ഉണ്ടായി. ശനിയാഴ്ച രാത്രി ചൈന യഥാർത്ഥ നിയന്ത്രണരേഖ ലംഘിക്കാൻ ശ്രമിച്ചു. പാംഗോങ് തടാകതീരത്ത് ചൈനീസ് നീക്കം ഇന്ത്യ തടഞ്ഞെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാൻ സേന പ്രതിജ്ഞാബദ്ധം എന്നും കരസേന അറിയിച്ചു.  ഇന്ത്യ ചൈന ഫ്ളാഗ് മീറ്റിംഗ് തുടരുകയാണ്. 

updating... 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മന്ത്രവാദം ചെയ്ത് പിടിയിലായി, മൂന്നുമാസം കൊണ്ട് കുറഞ്ഞത് 21 കിലോ, 59 കാരന് ജാമ്യം നൽകി ബോംബെ ഹൈക്കോടതി
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോ​ഗത്തിന് കർശന സുരക്ഷാ മാനദണ്ഡങ്ങൾ; ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്