രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടിക അട്ടിമറി ആരോപണം പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ്. ചര്‍ച്ച ആവശ്യപ്പെട്ട് ഇരു സഭകളിലും ഇന്ന് നോട്ടീസ് നല്‍കും.

10:29 PM (IST) Aug 08
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
10:06 PM (IST) Aug 08
രാഹുൽ ഗാന്ധി പുറത്തുവിട്ട വിവരങ്ങൾ അടക്കം നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
09:43 PM (IST) Aug 08
കുട്ടികളെ അതേ വാഹനത്തിൽ ഡ്രൈവ് ചെയ്ത് എംവിഡി ഉദ്യോഗസ്ഥൻ വീട്ടിലെത്തിച്ചു.
09:35 PM (IST) Aug 08
ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി
09:22 PM (IST) Aug 08
ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ അതോറിറ്റി അപ്പീല്‍ നല്‍കി.
09:06 PM (IST) Aug 08
അൻസറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷെബീനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നുമാണ് പിടികൂടിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
09:04 PM (IST) Aug 08
അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകൾ ഇന്ത്യ നിറുത്തി വച്ചു എന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്
08:16 PM (IST) Aug 08
യുകെയിൽ ജോലി ശരിയാക്കാമെന്ന് വാഗ്‌ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ കൊടുങ്ങല്ലൂരിൽ മകൾക്ക് പിന്നാലെ അമ്മയും അറസ്റ്റിൽ
08:02 PM (IST) Aug 08
കഴിഞ്ഞ ദിവസം ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
07:39 PM (IST) Aug 08
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷ
07:25 PM (IST) Aug 08
ഭർത്താവിനെ ചെവിയിൽ വിഷം ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും സുഹൃത്തും അറസ്റ്റിൽ
06:55 PM (IST) Aug 08
ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നതിനെ എതിർത്ത് കേന്ദ്രസർക്കാർ
06:54 PM (IST) Aug 08
കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറുടെ നടപടി
06:45 PM (IST) Aug 08
പിന്നീട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
06:01 PM (IST) Aug 08
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. സാങ്കേതികാനുമതി, ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കല്‍ തുടങ്ങിയവയും സമയബന്ധിതമായി നടപ്പാക്കണം
05:55 PM (IST) Aug 08
റെയിൽവെ ഉദ്യോഗസ്ഥരും മറ്റ് യാത്രക്കാരും ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
05:49 PM (IST) Aug 08
അമേരിക്കയിൽ കൊവിഡിൻ്റെ നിംബസ്, സ്ട്രാറ്റസ് വകഭേദങ്ങൾ വ്യാപിക്കുന്നു
05:12 PM (IST) Aug 08
റഷ്യയുമായി ഇന്ത്യക്ക് പരമ്പരാഗതമായ ബന്ധമുണ്ട്. ഒരുപാട് വർഷങ്ങൾ നീണ്ട വ്യാപാര ബന്ധമാണിത്. അതുകൊണ്ട് തന്നെ ഇന്ത്യ തുടരും. ഡോണൾഡ് ട്രംപ് എന്തുപറഞ്ഞാലും റഷ്യയുമായുള്ള എണ്ണ വ്യാപാരം ഇന്ത്യ നിർത്തിവയ്ക്കില്ല
05:00 PM (IST) Aug 08
കാനഡയിലെ സർറേയിൽ പ്രവർത്തിക്കുന്ന കാപ്‌സ് കഫേക്ക് നേരെ ആയുധധാരികളുടെ ആക്രമണം
04:45 PM (IST) Aug 08
തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് മന്ത്രിക്കെതിരെ രൂക്ഷ വിമർശനമുണ്ടായത്.
04:24 PM (IST) Aug 08
കെപിസിസി പുനഃസംഘടനയ്ക്കും ഡിസിസി അധ്യക്ഷൻമാരെ മാറ്റുന്നതിനുമുള്ള നീളൻ പട്ടിക വെട്ടിച്ചുരുക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകി. പ്രവർത്തന മികവിനെ പ്രധാന മാനദണ്ഡമാക്കി പുനഃസംഘടന നടത്താനാണ് തീരുമാനം
04:17 PM (IST) Aug 08
അനാവശ്യമായി പാര്‍ക്കിങ് പിഴ ചുമത്തിയത് ചോദ്യം ചെയ്തപ്പോഴാണ് ട്രാഫിക് പൊലീസ് സിഐ സംസാരിക്കാനോ വിശദീകരണം നൽകാനോ തയ്യാറാകാതെ അധിക്ഷേപിച്ചതെന്നാണ് പരാതി
04:16 PM (IST) Aug 08
തുടർന്ന് അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടി വൃകൃതി കാട്ടിയത് കൊണ്ട് പൊള്ളിച്ചെന്നാണ് പൊലീസ് പറയുന്നു.
04:01 PM (IST) Aug 08
വ്യോമപ്രതിരോധത്തിനുള്ള കൂടുതൽ റഡാറുകൾ വാങ്ങാൻ ഇന്ത്യൻ സൈന്യം ശ്രമം തുടങ്ങി
03:41 PM (IST) Aug 08
അച്ഛന് ഒരു വാണിങ് കൊടുക്കണമെന്ന് ആലപ്പുഴ നൂറനാട് രണ്ടാനമ്മയും അച്ഛനും ചേർന്ന് മർദിച്ച നാലാം ക്ലാസുകാരി
03:20 PM (IST) Aug 08
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഓൺലൈൻ ട്രേഡിങ് വഴി ലാഭമുണ്ടാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പ്രതികൾ പിടിയിൽ
03:02 PM (IST) Aug 08
അക്രമത്തെ അതിശക്തമായി അപലപിക്കുന്നു. ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
02:58 PM (IST) Aug 08
കോട്ടയം പ്രവിത്താനത്തെ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 12 വയസുകാരി മരിച്ചു.
02:54 PM (IST) Aug 08
ഇന്ന് രാവിലെ കിളിമാനൂര്‍ ബസ് സ്റ്റാന്‍ഡിൽ വെച്ചാണ് സംഭവം. ബസ് സര്‍വീസ് നടത്തുന്നതിനിടെ ഒരു ബസിലെ കണ്ടക്ടര്‍ ബസിൽ നിന്ന് ചാടിയിറങ്ങി മറ്റൊരു ബസിലെ കണ്ടക്ടറെ അടിക്കുകയായിരുന്നു
02:31 PM (IST) Aug 08
നെടുമങ്ങാട് മാണിക്യപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ഹോട്ടലിലെ ഗ്യാസാണ് പൊട്ടിത്തെറിച്ചത്.
02:06 PM (IST) Aug 08
തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ആരോപണത്തിന് മറുപടിയുമായി ഡോക്ടര്‍ ഹാരിസ്.
01:34 PM (IST) Aug 08
കോണ്‍ഗ്രസ് പങ്കുവെച്ച തിരഞ്ഞെടുപ്പ് ക്രമക്കേടുകളെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ റീപോസ്റ്റ് ചെയ്തുകൊണ്ടാണ് തരൂര്‍ എക്സിൽ കുറിച്ചത്.
01:06 PM (IST) Aug 08
വോട്ട് മോഷണത്തിനെതിരെ റാലിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
01:01 PM (IST) Aug 08
പിഴത്തുക കുട്ടിക്ക് നൽകാനും പിഴയൊടുക്കിയില്ലെങ്കിൽ 3 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
12:43 PM (IST) Aug 08
ലഹരി വ്യാപനത്തിനെതിരെ നാളെ വാക്കത്തോൺ നടക്കും
12:33 PM (IST) Aug 08
കെകെ ശൈലജ എംഎൽഎ ഉൾപ്പെടെയുള്ളവരാണ് പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ സിപിഎമ്മുകാരായ പ്രതികളെ യാത്രയയക്കാനെത്തിയത്
12:26 PM (IST) Aug 08
നേർച്ചപ്പെട്ടിയിൽ നിന്നും പണമെടുക്കുന്നതിനിടെ മുരളിയുടെ മൊബൈൽ ഫോൺ പണപ്പെട്ടിയിലേക്ക് വീണു.
12:06 PM (IST) Aug 08
സ്വതന്ത്രമായ ഒരു അന്വേഷണമാണ് വേണ്ടതെന്ന് കെജിഎംസിടിഎ പ്രസിഡന്റ് റോസ്നാര ബീഗം
12:00 PM (IST) Aug 08
ഡോക്ടർ ഹാരീസിന്‍റെ മേൽ ഒരു നുള്ളു മണ്ണ് വാരി ഇടാൻ പ്രതിപക്ഷം സമ്മതിക്കില്ലെന്ന് വിഡി സതീശന്‍
11:54 AM (IST) Aug 08
കണ്ണിന് പരിക്കേറ്റ കൊമ്പൻ പിടി 5ന്റെ ചികിത്സ നൽകുന്ന ദൗത്യം പൂർത്തിയായി.