കണ്ണിന് പരിക്കേറ്റ കൊമ്പൻ പിടി 5ന്റെ ചികിത്സ നൽകുന്ന ദൗത്യം പൂർത്തിയായി.

പാലക്കാട്: കണ്ണിന് പരിക്കേറ്റ കൊമ്പൻ പിടി 5ന്റെ ചികിത്സ നൽകുന്ന ദൗത്യം പൂർത്തിയായി. ആനയ്ക്ക് കാഴ്ച പരിമിതിക്കുള്ള മരുന്ന് നൽകി. ആനയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളില്ലെന്ന് ദൗത്യസംഘം വ്യക്തമാക്കി. ആനയ്ക്ക് റേഡിയോ കോളർ പിടിപ്പിച്ചു. മയക്കം വിടാനുള്ള മരുന്നും നൽകി. മയക്കുവെടി വെച്ചതിനെ തുടർന്ന് 2 മണിക്കൂർ‌ നേരമാണ് പിടി 5 ഉറങ്ങിയത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News