ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറക്കും

10:14 PM (IST) Aug 15
എൻഡിഎ പാർലമെൻ്ററി ബോർഡ് യോഗം ഞായറാഴ്ച ദില്ലിയിൽ ചേരും
10:03 PM (IST) Aug 15
യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മാത്രമല്ല, ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഭാവിയെ സ്വാധീനിക്കുന്ന തീരുമാനങ്ങളും അലാസ്കയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
10:01 PM (IST) Aug 15
സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്
09:41 PM (IST) Aug 15
നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു
09:10 PM (IST) Aug 15
ഇന്ത്യയുടെ നയത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന ഉറപ്പ് പറഞ്ഞ പ്രധാനമന്ത്രി മോദി, 50 ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള അമേരിക്കൻ നീക്കത്തെ തള്ളുകയും ചെയ്തു
08:57 PM (IST) Aug 15
ഏലപ്പാറ ചെമ്മണ്ണിലാണ് സംഭവം
08:20 PM (IST) Aug 15
തമിഴ്നാട് കൊയമ്പത്തൂർ സ്വദേശികളായ പ്രദീപ് രാജ് (23) ഭൂപതി രാജ് (25) എന്നിവരെയാണ് കാണാതായിരിക്കുന്നത്
07:54 PM (IST) Aug 15
എസ് ഐമാരായ സുജിലേഷ്, സത്യജിത്ത് എന്നിവരെയാണ് കയ്യേറ്റം ചെയ്തത്
07:22 PM (IST) Aug 15
തമിഴ്നാട് ബിജെപി മുൻ പ്രസിഡന്റ് ആയിരുന്നു
07:17 PM (IST) Aug 15
സംസ്ഥാനത്ത് വീണ്ടും അതി ശക്തമായ മഴയെത്താൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പും തൃശൂര്‍ ജില്ലയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുള്ളതുമടക്കമുള്ള വാർത്തകളാണ് ഇന്ന് പുറത്തുവന്നിട്ടുള്ളത്
06:43 PM (IST) Aug 15
കൊല്ലം കുന്നത്തൂര്‍ സ്വദേശി അനൂജാണ് പിടിയിലായത്. കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചായിരുന്നു സംഭവം
06:18 PM (IST) Aug 15
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല
06:00 PM (IST) Aug 15
പത്തോളം പേർ കുടുങ്ങി കിടക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ
05:33 PM (IST) Aug 15
സിനിമാ ലോകത്തെ വനിതാ ശക്തിയുടെ അഭിമാന നിമിഷമാണിതെന്ന് ഉമാ തോമസ് എംഎൽഎ
05:24 PM (IST) Aug 15
കുക്കു പരമേശ്വരൻ അമ്മയുടെ ജനറൽ സെക്രട്ടറിയായതിലും സന്തോഷമുണ്ട്. പുതിയ ടീമിന് എല്ലാ വിജയാശംസകളും നേരുകയാണെന്നും സജി ചെറിയാൻ പറഞ്ഞു
05:22 PM (IST) Aug 15
ആലപ്പുഴയെ നടുക്കിയ ഇരട്ടക്കൊലപാതക കേസിൽ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു
05:14 PM (IST) Aug 15
ഇന്ദിരാ ഗാന്ധിയുടെ 11 പ്രസംഗങ്ങൾ എന്ന റെക്കോർഡാണ് മോദി മറികടന്നത്. ഇതോടെ ചെങ്കോട്ടയിൽ നിന്നുള്ള സ്വാതന്ത്ര്യദിന പ്രസംഗങ്ങളുടെ കാര്യത്തിൽ ഒന്നാമനായി മോദി മാറി
05:12 PM (IST) Aug 15
കണ്ണൂരിലും പാലക്കാടുമായി പാർട്ടി കൊടിമരങ്ങളിൽ ദേശീയപതാക ഉയർത്തിയതിൽ പരാതി
04:47 PM (IST) Aug 15
എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് ശ്വേത മേനോൻ
04:37 PM (IST) Aug 15
അമിതമായ അളവിൽ മരുന്നു കുത്തിവെച്ച് ഡോക്ടർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം
04:17 PM (IST) Aug 15
ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. സമീപത്തെ പറമ്പിൽ മേയാൻ വിട്ട പശുക്കൾക്ക് നേരെയാണ് അക്രമണമുണ്ടായത്
03:34 PM (IST) Aug 15
ചേർത്തലയിൽ എട്ടാംക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.
03:30 PM (IST) Aug 15
ഓസ്ട്രേലിയയിൽ ഇന്ത്യാക്കാരുടെ സ്വാതന്ത്ര്യ ദിനാഘോഷം അലങ്കോലപ്പെട്ടു
03:17 PM (IST) Aug 15
സ്വന്തക്കാർക്കു വേണ്ടി എന്തും ചെയ്തു കൊടുക്കുന്ന ഒരു അദൃശ്യശക്തി ഈ സർക്കാരിന്‍റെ മറവിലുണ്ടെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഡി സതീശൻ പറഞ്ഞു.
03:10 PM (IST) Aug 15
നടി കസ്തൂരി ബിജെപിയിൽ ചേർന്നു.
02:38 PM (IST) Aug 15
എഡിജിപി അജിത് കുമാറിനെ പോലെയുള്ളവർ മന്ത്രിമാരെ പോലും അംഗീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിൽ വിമര്‍ശിക്കുന്നു.
02:33 PM (IST) Aug 15
രാഹുൽ ഗാന്ധി ഡൽഹിയിലെ ഇന്ദിരാഭവനിലും മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് ആസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുത്തു
02:18 PM (IST) Aug 15
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന സർവകലാശാലയില്‍ 350 ഓളം വരുന്ന ജീവനക്കാർക്കാണ് ഓഗസ്റ്റ് മാസം പകുതിയായിട്ടും ശമ്പളം കിട്ടാത്തത്.
01:47 PM (IST) Aug 15
കുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. കുട്ടിയുടെ സ്രവസാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്
01:45 PM (IST) Aug 15
എന്തു വഴിവിട്ട സഹായമാണ് താൻ ആവശ്യപ്പെട്ടതെന്ന് അജിത് കുമാർ വ്യക്തമാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
01:22 PM (IST) Aug 15
ആർഎസ്എസിന്റെ രണ്ടാമത്തെ ശത്രുവാണ് ക്രൈസ്തവരെന്ന് സഭാ നേതൃത്വത്തോട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
12:57 PM (IST) Aug 15
യാത്രക്കിടെ കൊല്ലം മടത്തറ വേങ്കൊല്ലയിൽ വെച്ച് കാട്ടുപന്നി ബൈക്കിന് കുറുകെ ചാടുകയായിരുന്നു
12:39 PM (IST) Aug 15
12:30 PM (IST) Aug 15
ഗാന്ധിവധത്തിൽ വിചാരണ നേരിട്ടവരുടെ പേര് ഓർമ്മപ്പെടുത്തികൊണ്ടാണ് അനിൽ അക്കര ഗാന്ധി ചിത്രത്തിനൊപ്പം സവര്‍ക്കറുടെ ചിത്രം വെച്ചതിനെതിരെ ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചത്
12:16 PM (IST) Aug 15
കൊല്ലം ആയൂരിൽ നിയന്ത്രണംവിട്ട ലോറി ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരിക്കും ദാരുണാന്ത്യം.
11:59 AM (IST) Aug 15
വലിയ സ്ഫോടന ശബ്ദം കേട്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. രാവിലെ 8.10 ഓടെയായിരുന്നു പൊട്ടിത്തെറി
11:31 AM (IST) Aug 15
എം ആര്‍ അജിത് കുമാര്‍ വിജിലൻസിന് നൽകിയ മൊഴിയുടെ പകര്‍പ്പ് മൊഴിപ്പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു
11:28 AM (IST) Aug 15
11:06 AM (IST) Aug 15
10:54 AM (IST) Aug 15
പ്രിൻസിപ്പാൾ ഡോ.കെകെ അനിൽ രാജിന്‍റെ പരാതിയിലാണ് കണ്ടാലറിയാവുന്ന കരാർ ജീവനക്കാർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തത്