സിന്ദു നദീജല കരാർ വ്യവസ്ഥകളിൽ ചർച്ചയാവാമെന്ന് നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ. ഇന്ത്യയ്ക്കുള്ള എതിർപ്പും ചർച്ചയിൽ ഉന്നയിക്കാമെന്ന് പാകിസ്ഥാൻ പറയുന്നു. ഇതാദ്യമായാണ് കരാർ വ്യവസ്ഥകളിൽ ചർച്ചയാകാമെന്ന് പാകിസ്ഥാൻ സമ്മതിക്കുന്നത്. കരാർ മരവിപ്പിച്ചത് ചോദ്യം ചെയ്തുള്ള കത്തിലാണ് പാകിസ്ഥാന്റെ നിർദ്ദേശം. കരാർ പുതുക്കണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ പാകിസ്ഥാൻ അംഗീകരിച്ചിരുന്നില്ല. പഹൽഗാം ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ദു നദീജല കരാർ മരവിപ്പിച്ചത്.

11:24 PM (IST) May 15
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ സംസാരിക്കാമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്
കൂടുതൽ വായിക്കൂ11:11 PM (IST) May 15
മൂന്ന് എ.കെ സീരീസ് റൈഫിളുകൾ, പന്ത്രണ്ട് വെടിയുണ്ടകൾ, മൂന്ന് ഗ്രനേഡുകൾ, മറ്റ് നിരവധി ആക്രമണ സാമഗ്രികൾ എന്നിവ കണ്ടെടുത്തു.
കൂടുതൽ വായിക്കൂ10:56 PM (IST) May 15
കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ശല്യം ചെയ്തതിന് 10 വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മക്കെതിരെ കേസ്. യുവതിയെ കാണാനില്ലെന്നും പരാതി
കൂടുതൽ വായിക്കൂ10:30 PM (IST) May 15
ചിത്രം മെയ് 23ന് തിയറ്ററുകളില്‍.
കൂടുതൽ വായിക്കൂ10:13 PM (IST) May 15
ചിത്രം മെയ് 16ന് ആഗോള റിലീസ് ആയി തിയറ്ററുകളില്‍ എത്തും.
കൂടുതൽ വായിക്കൂ10:07 PM (IST) May 15
അറസ്റ്റിന് ശേഷം വഞ്ചിയൂർ സ്റ്റേഷനിൽ നിന്ന് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ സുഹൃത്തുക്കളോട് പൊട്ടിക്കരഞ്ഞ് ബെയ്‌ലിൻ ദാസ്
കൂടുതൽ വായിക്കൂ09:57 PM (IST) May 15
സുഹൃത്തിനെ മരണത്തിലേക്ക് നയിച്ചെന്ന് ആരോപിച്ചായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്.
കൂടുതൽ വായിക്കൂ09:29 PM (IST) May 15
സീനിയർ ക്ലാർക്ക് നീതു ബാലകൃഷ്ണൻ, ഹെഡ് ക്ലാർക്ക് എൻ കെ ഖദീജ എന്നീ രണ്ട് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
കൂടുതൽ വായിക്കൂ09:09 PM (IST) May 15
അട്ടപ്പാടി താഴെത്തുടുക്കി ഊരിലെ ബിജു ടി. എം മലമ്പുഴ ആശ്രമം സ്കൂളിൽ നിന്ന് എൽഎസ്എസ് നേടുന്ന ആദ്യ വിദ്യാർത്ഥിയായി
കൂടുതൽ വായിക്കൂ08:41 PM (IST) May 15
മെയ് 23ന് നരിവേട്ട തിയറ്ററുകളില്‍.
കൂടുതൽ വായിക്കൂ08:12 PM (IST) May 15
ഇരുവരുടേയും രണ്ടാം വിവാഹമാണ്.
കൂടുതൽ വായിക്കൂ08:07 PM (IST) May 15
ലോകപ്രശസ്ത ബ്രാൻഡുകളുടെ ഏറ്റവും പുതിയ ശേഖരങ്ങൾ പ്രദർശിപ്പിക്കുന്ന ഈ വേദിയിൽ രാജ്യത്തെ പ്രമുഖ മോഡലുകളാണ് റാമ്പ് വാക്ക് നടത്തുന്നത്.
കൂടുതൽ വായിക്കൂ07:38 PM (IST) May 15
മുൻവശത്തെ ഗ്ലാസ് തകർത്ത് കടയിൽ കയറി വിലകൂടിയ 85 ഫോണുകൾ എടുത്ത് സ്ഥലം വിടുകയായിരുന്നു.
കൂടുതൽ വായിക്കൂ07:08 PM (IST) May 15
തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് ബെയ്‌ലിൻ ദാസ് പിടിയിലായത്. കാറിൽ സഞ്ചരിക്കുന്നതിനിടെ ബെയ്‌ലിൻ ദാസിനെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൂടുതൽ വായിക്കൂ06:59 PM (IST) May 15
മീൻ മുട്ടി പൂവത്തിൻ ചുവട്ടിലാണ് സംഭവം. കാട്ടിലേടത്തു ചന്ദ്രൻ (52) ആണ് മരിച്ചത്. മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.
കൂടുതൽ വായിക്കൂ06:57 PM (IST) May 15
ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പ്രശ്നം പരിഹരിച്ചുവെന്ന് താൻ അവകാശപ്പെടുന്നില്ലെന്ന് ഡോണൾഡ് ട്രംപ്
കൂടുതൽ വായിക്കൂ06:53 PM (IST) May 15
മേയ് നാലാം തീയ്യതിയാണ് ആനിയെ താമസ സ്ഥലത്തു വെച്ച് സുഹൃത്ത് അബിൻ ലാൽ കുത്തി കൊലപ്പെടുത്തുന്നത്.
കൂടുതൽ വായിക്കൂ06:43 PM (IST) May 15
തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെലെബി എയർപോർട് സർവീസസ് കമ്പനിയെ വിലക്കി
കൂടുതൽ വായിക്കൂ06:40 PM (IST) May 15
ഭാരതീയ ന്യായ് സംഹിതം പ്രകാരം കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പ് ചുമത്തിയാണ് എംഎൽഎയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
കൂടുതൽ വായിക്കൂ06:38 PM (IST) May 15
ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നവരാണ് ഇപ്പോൾ ജീവിതത്തിൽ ഒന്നിക്കുന്നത്.
കൂടുതൽ വായിക്കൂ06:01 PM (IST) May 15
വയനാട് പാമ്പ്രയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സ്ത്രീക്ക് നേരെ കാട്ടുപോത്തിൻ്റെ ആക്രമണം
കൂടുതൽ വായിക്കൂ06:01 PM (IST) May 15
മെയ് 1ന് ആയിരുന്നു ടൂറിസ്റ്റ് ഫാമിലി റിലീസ് ചെയ്തത്.
കൂടുതൽ വായിക്കൂ05:51 PM (IST) May 15
പിഎം ജൻമൻ പദ്ധതി വഴി സംസ്ഥാനത്ത് വൈദ്യുതീകരണത്തിനായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു
കൂടുതൽ വായിക്കൂ05:38 PM (IST) May 15
ഉറപ്പുകള്‍ ഡിഎഫ്ഒ എഴുതി നൽകിയതോടയെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഗഫൂറിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നൽകി.
കൂടുതൽ വായിക്കൂ05:33 PM (IST) May 15
ശബരിമല വിമാനത്താവളം പദ്ധതിയുടെ കൺസൾട്ടൻ്റായി നവി മുംബൈയിലെ എസ്‌ടിയുപി കമ്പനിയെ നിയമിച്ചു. ഇവർക്ക് 4.3 കോടി രൂപ നൽകാനും തീരുമാനം
കൂടുതൽ വായിക്കൂ05:33 PM (IST) May 15
ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം നേടിയെന്നും സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യമന്ത്രി ജയശങ്കർ.
കൂടുതൽ വായിക്കൂ05:26 PM (IST) May 15
വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി നൽകി മന്ത്രിസഭാ യോഗം
കൂടുതൽ വായിക്കൂ04:55 PM (IST) May 15
ഭാര്യാഭർത്തൃ ബന്ധമല്ലേ ഏറ്റവും നല്ല ബന്ധമെന്നും അതിനല്ലേ ഉറപ്പ് വേണ്ടതെന്നും മമ്മൂട്ടി ചോദിക്കുന്നുണ്ട്.
കൂടുതൽ വായിക്കൂ04:55 PM (IST) May 15
ആക്രമണത്തിൽ അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെയാണ് കൊല്ലപ്പെട്ടത്.
കൂടുതൽ വായിക്കൂ04:48 PM (IST) May 15
ഇന്ത്യാ-പാകിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വിരുദ്ധ പ്രസ്താവനയുടെ പേരിൽ തന്നെയാരും താക്കീത് ചെയ്‌തിട്ടില്ലെന്ന് ശശി തരൂർ
കൂടുതൽ വായിക്കൂ04:33 PM (IST) May 15
ദിലീപിന്റെ കുടുംബ ചിത്രം പ്രിൻസ് ആൻഡ് ഫാമിലി തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്.
കൂടുതൽ വായിക്കൂ04:32 PM (IST) May 15
15ന് പുലർച്ചെ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നുകഴിഞ്ഞതായി അധികൃതർ അറിയിച്ചു.
കൂടുതൽ വായിക്കൂ04:25 PM (IST) May 15
കാട്ടാന ചരിഞ്ഞ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഇറക്കിക്കൊണ്ട് പോയ എംഎൽഎ ജനീഷ് കുമാറിനെതിരെ പരാതി
കൂടുതൽ വായിക്കൂ04:05 PM (IST) May 15
ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.
കൂടുതൽ വായിക്കൂ03:38 PM (IST) May 15
കേണൽ സോഫിയ ഖുറേഷിക്കെതിരായ ബിജെപി മന്ത്രിയുടെ വിദ്വേഷ പരാമർശം സംബന്ധിച്ച എഫ്‌ഐആറിന്റെ ഉള്ളടക്കത്തിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു, ബാഹ്യ സമ്മർദ്ദങ്ങളില്ലാതെ പൊലീസ് കേസ് നീതിപൂർവ്വം അന്വേഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് കോടതി.
കൂടുതൽ വായിക്കൂ03:34 PM (IST) May 15
രേണുവിനെ ഉപദേശിച്ച രജിത്കുമാർ ഇപ്പോൾ പറയുന്നതും ഡബിൾ മീനിങ്ങ് ഉള്ള കാര്യങ്ങളാണെന്ന് സായ് പറയുന്നു.
കൂടുതൽ വായിക്കൂ03:31 PM (IST) May 15
പത്തനംതിട്ട റാന്നി മുക്കാലുമണ്ണിലാണ് സക്കറിയ മാത്യു, ഭാര്യ അന്നമ്മ എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സക്കറിയ മാത്യുവിന്‍റെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്
കൂടുതൽ വായിക്കൂ03:12 PM (IST) May 15
അമ്പലപ്പുഴ തഹസിൽദാര്‍ കെ അൻവറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജി സുധാകരന്‍റെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തു.
കൂടുതൽ വായിക്കൂ02:57 PM (IST) May 15
25 ദിവസം നീളുന്ന കാമ്പയിൻ്റെ ഭാഗമായി, മണ്ഡലത്തിലെ 122 വാർഡുകളിലെ മുഴുവൻ വീടുകളിലും വിദ്യാർത്ഥികൾ കയറി ഇറങ്ങി. ഓരോ വാർഡിലും അഞ്ചോളം വിദ്യാർത്ഥികൾ മൂന്നു ദിനരാത്രങ്ങൾ താമസിച്ചു. ആ വാർഡിലെ കുട്ടികളെ മുഴുവൻ കൂട്ടുകാരാക്കി.
കൂടുതൽ വായിക്കൂ02:51 PM (IST) May 15
പീഡനവിവരം പുറത്ത് അറിഞ്ഞാൽ ചിത്രങ്ങളും വീഡിയോയും പുറത്ത് വിടുമെന്ന് ഭീഷണിയും നടക്കിയതോടെ പെൺകുട്ടി വിവരം മറച്ചു വയ്ക്കുകയായിരുന്നു.
കൂടുതൽ വായിക്കൂ