ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഭൂട്ടാനിലേക്ക് പുറപ്പെട്ടു

By Web TeamFirst Published Aug 17, 2019, 10:45 AM IST
Highlights

ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതേ ഷെറിങ്, ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നംഗ്യേല്‍ എന്നിവരുമായി മോദി കൂട്ടിക്കാഴ്ച നടത്തും. 

ദില്ലി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടു.  ഇരുരാജ്യങ്ങളും തമ്മില്‍ പത്ത് ധാരണാപത്രങ്ങള്‍ ഒപ്പുവയ്ക്കുമെന്ന് ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസിഡര്‍ രുചിരാ കാംബോജ് അറിയിച്ചു. 

Delhi: Prime Minister Narendra Modi leaves for a two-day state visit to Bhutan. This is PM Modi's second visit to Bhutan and the first since his re-election as the PM. pic.twitter.com/NrzIqhBlqT

— ANI (@ANI)

ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതേ ഷെറിങ്, ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നംഗ്യേല്‍ എന്നിവരുമായി മോദി കൂട്ടിക്കാഴ്ച നടത്തും. അഞ്ച് ഉദ്ഘാടനപരിപാടികളിലും അദ്ദേഹം പങ്കെടുക്കും. 

Ruchira Kamboj, India's Ambassador to Bhutan: Prime Minister Narendra Modi's visit to Bhutan (on 17-18 Aug) may be seen as a continuum leading to a strengthened India-Bhutan partnership. 10 MoUs will be signed between the two countries & there will be five inaugurations. pic.twitter.com/ndGKVvdx6r

— ANI (@ANI)

പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് നരേന്ദ്രമോദി ഭൂട്ടാനിലേക്ക് പോകുന്നത്. 2014ല്‍ പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യം സന്ദര്‍ശിച്ച വിദേശരാജ്യം ഭൂട്ടാനായിരുന്നു. 
 

click me!