തദ്ദേശ തെരഞ്ഞെടുപ്പ്; തുഷാര്‍ - നദ്ദ കൂടിക്കാഴ്‍ച ദില്ലിയില്‍

Published : Nov 08, 2020, 04:31 PM IST
തദ്ദേശ തെരഞ്ഞെടുപ്പ്; തുഷാര്‍ - നദ്ദ കൂടിക്കാഴ്‍ച ദില്ലിയില്‍

Synopsis

കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി വന്നതിന് ശേഷം സംസ്ഥാനത്തെ എന്‍ഡിഎ മുന്നണിയ്ക്ക് പുത്തന്‍ ഉണര്‍വുണ്ടായി. തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും തുഷാര്‍ പ്രതികരിച്ചു. 

ദില്ലി: ബിജെപി ദേശീയ അധ്യക്ഷന്‍ നദ്ദയുമായി  ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നും തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി വന്നതിന് ശേഷം സംസ്ഥാനത്തെ എന്‍ഡിഎ മുന്നണിയ്ക്ക് പുത്തന്‍ ഉണര്‍വുണ്ടായി. തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും തുഷാര്‍ പ്രതികരിച്ചു. 

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം