ന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കുന്നതിൽ കത്തോലിക്ക സഭയുടെ തീരുമാനം വിശദമായ കൂടിയാലോചനകൾക്ക് ശേഷം. ഇക്കാര്യത്തിൽ സഭ നിയമ വിദഗ്ധരുമായി അടക്കം ചർച്ച നടത്തും. അതേസമയം, ജാമ്യത്തിൽ പുറത്ത് ഇറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയിൽ ദില്ലി രാജറായിലെ മഠത്തിൽ എത്തിച്ചു. കന്യാസ്ത്രീകളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ ആയിരിക്കും നടക്കുക. കേസ് റദ്ദാക്കുന്ന ആവശ്യമുന്നയിച്ച് പാർലമെന്റിലും പ്രതിഷേധം ശക്തമാക്കുവാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം

12:01 AM (IST) Aug 04
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
09:29 PM (IST) Aug 03
കൊപ്പം പപ്പടപ്പടിയിൽ ആണ് സംഭവം
09:05 PM (IST) Aug 03
പത്തനംതിട്ട മൈലപ്രയിൽ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
08:29 PM (IST) Aug 03
തൂങ്ങിമരിക്കാൻ ശ്രമിച്ച യുവാവിനെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് വാടാനപ്പള്ളി പൊലീസ്
08:08 PM (IST) Aug 03
കന്യാസ്ത്രീകൾക്കെതിരെ പൊലീസ് ബലമായി മൊഴി ഒപ്പിട്ട് വാങ്ങിയെന്ന് കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി കമലേശ്വരി പ്രധാൻ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
08:02 PM (IST) Aug 03
ആലപ്പുഴ തീരത്ത് നിന്നും മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്ക് കടലിലുള്ള കണ്ടെയ്‌നറുകൾ തീർക്കുന്നത് വൻ ദുരിതം
07:30 PM (IST) Aug 03
തൃശ്ശൂർ ജില്ലയിലെ ചൊവ്വന്നൂരിൽ അര കിലോ കഞ്ചാവുമായി യുവാവ് പൊലീസിൻ്റെ പിടിയിലായി
07:22 PM (IST) Aug 03
മലപ്പുറം കോടതിയാണ് റിമാൻഡ് ചെയ്തത്
07:08 PM (IST) Aug 03
ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട ജെഡിഎസ് മുൻ എംപി പ്രജ്ജ്വൽ രേവണ്ണയുടെ ജയിൽ ജീവിതം തുടങ്ങി
06:39 PM (IST) Aug 03
ഫിലിം കോൺക്ലേവ് സമാപന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് വിമര്‍ശനം
06:17 PM (IST) Aug 03
ബസിലെ സീറ്റിനടിയിലുണ്ടായ കന്നാസിൽ നിന്നുയർന്ന രൂക്ഷ ഗന്ധം ശ്വസിച്ച് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം
05:54 PM (IST) Aug 03
പഹൽഗാം ഭീകരൻ്റെ സംസ്‌കാര ചടങ്ങിനിടെ പാക് അധീന കശ്‌മീരിൽ വൻ പ്രതിഷേധം
05:50 PM (IST) Aug 03
മുഴുകുന്ന് സ്റ്റേഷനിലെ പൊലീസുകാരനെ പയ്യന്നൂരിലേക്കാണ് സ്ഥലം മാറ്റിയത്
05:46 PM (IST) Aug 03
പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം.
05:11 PM (IST) Aug 03
വിമാനത്തിനകത്ത് സഹയാത്രികനെ മർദ്ദിച്ചയാളെ ഇൻ്റിഗോ വിലക്കി. മർദ്ദനമേറ്റ ശേഷം കാണാതായ ആളെ ട്രെയിനിൽ കണ്ടെത്തി
04:56 PM (IST) Aug 03
ക്ഷേത്രദർശനത്തിന് പോയവരാണ് അപകടത്തിൽ പെട്ടത്
04:31 PM (IST) Aug 03
മുഖ്യമന്ത്രിയുടെ ലക്ഷ്യം മുസ്ലിം വോട്ട് ബാങ്കാണെന്ന് സുദീപ്തോ സെൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
04:10 PM (IST) Aug 03
കേസിന് പിന്നാലെ സന്തോഷ് കുമാർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
04:10 PM (IST) Aug 03
ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കോഴിക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു.
03:59 PM (IST) Aug 03
കന്യാസ്ത്രീകൾ അറസ്റ്റിലായതിന് ശേഷം കുടുംബത്തിൽ ബജ്റംഗ്ദൾ പ്രവർത്തകരുടെ ഭീഷണിയുണ്ടായെന്നും ബുദ്ദിയ പ്രധാൻ
03:39 PM (IST) Aug 03
അറസ്റ്റിൽ പികെ ഫിറോസിനെതിരെ വ്യാപകമായി രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നതോടെയാണ് പികെ ഫിറോസ് മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയത്.
03:35 PM (IST) Aug 03
ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾക്ക് എതിരായ കുറ്റപത്രം റദ്ദാക്കി കേസ് പിൻവലിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ
03:29 PM (IST) Aug 03
മലപ്പുറം മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ പ്ലസ്ടു വിദ്യാർഥിയാണ് ഒഴുക്കിൽപ്പെട്ടത്
03:11 PM (IST) Aug 03
കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു
03:08 PM (IST) Aug 03
താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ വെച്ചും കൂട്ടത്തല്ലുണ്ടായി. ഇന്നലെ രാത്രി എട്ട് മണിക്കാണ് സംഭവമുണ്ടായത്.
02:31 PM (IST) Aug 03
നാല് സ്പൈസ് ജെറ്റ് ജീവനക്കാർക്കാണ് പരിക്കേറ്റത്
02:29 PM (IST) Aug 03
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്
02:17 PM (IST) Aug 03
സുഹൃത്തും തീർത്ഥപ്പന്റെ ബന്ധുവുമായ അലോഷ്യസിന്റെ (49) അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി
02:08 PM (IST) Aug 03
പരിക്കേറ്റ 8 പേരെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
01:53 PM (IST) Aug 03
അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 1703 ഇന്ത്യക്കാരിൽ 1562 പുരുഷന്മാരും 141 സ്ത്രീകളുമുണ്ട്
01:42 PM (IST) Aug 03
അവധിക്കാലത്ത് കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പോകാൻ ടിക്കെറ്റടുത്ത് ഒരുങ്ങിയ നിരവധി യാത്രക്കാരെയാണ് വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ് പ്രതിസന്ധിയിലാക്കിയത്.
01:18 PM (IST) Aug 03
പ്രിൻസിപ്പാൾ ജോയ്‌സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെയാണ് കഴിഞ്ഞ ദിവസം കേസ് എടുത്തത്.
12:55 PM (IST) Aug 03
ഡോ.ഹാരിസ് ഉന്നയിച്ച പ്രധാന വിഷയങ്ങൾ റിപ്പോർട്ടിൽ ശരിവയ്ക്കവേ, ഡോക്ടറെ സംശയമുനയിൽ നിർത്തിയുള്ള ആരോഗ്യമന്ത്രിയുടെ പരാമർശങ്ങിൽ ദുരൂഹതയേറുകയാണ്.
12:22 PM (IST) Aug 03
കേസിൽ പികെ ഫിറോസിന്റെ പങ്കും അന്വേഷിക്കണമെന്നും പികെ ബുജൈറിന് കിട്ടുന്ന സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും ബിനീഷ് കൊടിയേരി
12:01 PM (IST) Aug 03
ഓഗസ്റ്റ് 5 ന് അതിതീവ്ര മഴയ്ക്കും, അടുത്ത നാല് ദിവസം അതിശക്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു
11:28 AM (IST) Aug 03
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്.
11:19 AM (IST) Aug 03
ഇത്തരം പ്രതികാര നടപടികൾ നിസ്വാർത്ഥമായി ജന സേവനം നടത്തുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും ആത്മവീര്യത്തെ തന്നെ തകർക്കുമെന്ന് ഐഎംഎ പറഞ്ഞു.
10:59 AM (IST) Aug 03
കോഴിക്കോട് വടകരയിലാണ് മിന്നൽ പണിമുടക്കുകളും പ്രതിഷേധങ്ങളും യാത്രക്കാരെ വലച്ചത്.
10:32 AM (IST) Aug 03
അന്ന് പരാതി ഉണ്ടാകാത്തതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല.
10:13 AM (IST) Aug 03
നായ ഉച്ച ഭക്ഷണത്തിന് ഒപ്പമുള്ള കറിയിൽ നക്കിയ വിവരം വിദ്യാർത്ഥികൾ അധ്യാപകരെ അറിയിച്ചിരുന്നു.