രാഹുൽ മാങ്കൂട്ടത്തിലിന്‍റെ എംഎൽഎ സ്ഥാനത്തിനും ഭീഷണി. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ദോഷമല്ലേ എന്ന ചോദ്യമുയർത്തി കോൺഗ്രസിൽ ഒരു വിഭാഗം. പരാതിയും കേസുമില്ലാതെ ഇപ്പോൾ കടുപ്പിക്കണോ എന്ന് മറു വിഭാഗം.

11:20 PM (IST) Aug 23
ബാലരാമപുരത്താണ് പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചത്.
10:48 PM (IST) Aug 23
അമ്മയിൽ വനിതാ നേതൃത്വം വന്നതിൽ സന്തോഷമെന്ന് നടി റിമ കല്ലിങ്കൽ.
10:22 PM (IST) Aug 23
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് പാലക്കാട്ടെ കോൺഗ്രസ് നേതാക്കളും.
09:31 PM (IST) Aug 23
കായംകുളം കൃഷ്ണപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
09:08 PM (IST) Aug 23
കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
09:04 PM (IST) Aug 23
09:02 PM (IST) Aug 23
പ്രതിപക്ഷ നേതാവും മറ്റു ചില നേതാക്കളും രാഹുലിന്‍റെ രാജി വേണമെന്ന കടുത്ത നിലപാട് എടുക്കുമ്പോഴും എം എൽ എ സ്ഥാനം രാജിവയ്ക്കില്ലെന്ന് ഉറച്ച നിലപാടാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവയ്ക്കുന്നത്, ഇന്നത്തെ പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ
08:01 PM (IST) Aug 23
എം എൽ എയുടെ അറസ്റ്റിനും ചോദ്യം ചെയ്യലിനും പിന്നാലെ രാജ്യാന്തര വാതുവയ്പ് റാക്കറ്റിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചെന്നും ഇ ഡി സൂചന നൽകിയിട്ടുണ്ട്
07:39 PM (IST) Aug 23
ഇടുക്കി ഇടമലക്കുടിയിൽ 5 വയസുകാരൻ പനി ബാധിച്ച് മരിച്ചു
07:25 PM (IST) Aug 23
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന രൂക്ഷമായ ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
07:09 PM (IST) Aug 23
വെളിച്ചെണ്ണയ്ക്ക് നാളെ പ്രത്യേക ഡിസ്കൗണ്ടുമായി സപ്ലൈക്കോ സൂപ്പർ മാർക്കറ്റുകൾ
07:02 PM (IST) Aug 23
എറണാകുളം ഊന്നുകല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു
06:56 PM (IST) Aug 23
കേരളത്തിൽ ഭരണം പിടിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തോട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
06:36 PM (IST) Aug 23
പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്‌റ്ററിങ്ങിനുള്ള സമയപരിധി സെപ്‌തംബർ 10 വരെ നീട്ടി
06:29 PM (IST) Aug 23
മോഷണക്കേസിൽ ബിഗ് ബോസ് താരം ജിന്റോയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
06:06 PM (IST) Aug 23
ആശുപത്രിയിലെത്തിച്ച പ്രതി ചാടിപ്പോവുന്ന ദൃശ്യങ്ങൾ പുറത്ത്
05:58 PM (IST) Aug 23
ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്
05:43 PM (IST) Aug 23
പാലക്കാട് പട്ടാമ്പിയിൽ ബുള്ളറ്റ് ടെസ്റ്റ് ഡ്രൈവിനിടെ വാഹനവുമായി കടന്നു കളഞ്ഞ പ്രതിയെ പട്ടാമ്പി പോലീസ് പിടികൂടി.
05:22 PM (IST) Aug 23
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കി പാലക്കാട്ടെ മഹിളാമോർച്ച നേതാവ് അശ്വതി മണികണ്ഠന്‍
05:15 PM (IST) Aug 23
04:51 PM (IST) Aug 23
മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതൽ വിശദീകരണത്തിനില്ലെന്ന് വ്യക്തമാക്കിയാണ് രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനത്തിൽ നിന്ന് പിൻമാറിയത്.
04:41 PM (IST) Aug 23
പ്രസവ ചികിത്സാ ഫീസ് തുടർച്ചയായി വർദ്ധിപ്പിച്ച് പ്രസവം വൈകിപ്പിച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ചു. മൃതദേഹവുമായി ലഖിംപൂർ ഖേരി ജില്ലാ മജിസ്ട്രേറ്റ് ഓഫീസിൽ അച്ഛൻ പ്രതിഷേധിച്ചു.
04:36 PM (IST) Aug 23
അപൂര്‍വ രോഗമെന്ന വിശേഷണമുളള അമീബിക് മസ്തിഷ്ക ജ്വരം കേരളത്തില്‍ ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോഴും കൃത്യമായ കാരണങ്ങള്‍ വിശദീകരിക്കാനാകാതെ ആരോഗ്യ വകുപ്പ് ഇരുട്ടില്‍ തപ്പുന്നു.
04:31 PM (IST) Aug 23
യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി ഗ്രൂപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് വിമർശനം
04:24 PM (IST) Aug 23
യുവതിയുമായുള്ള രാഹുലിന്‍റെ ഫോണ്‍ സംഭാഷണത്തിന്‍റെ കൂടുതല്‍ ഭാഗങ്ങൾ പുറത്ത്
04:22 PM (IST) Aug 23
പാർട്ടിയുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രതിച്ഛായ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാഹുലിനെ എം എൽ എ സ്ഥാനം രാജിവെപ്പിക്കാൻ സതീശൻ നീക്കം നടത്തുമ്പോൾ അനുവദിക്കുന്നില്ല എന്നുള്ള പരസ്യ പ്രസ്താവനയാണ് ഇന്ന് ഷാഫിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്
04:19 PM (IST) Aug 23
ഇടുക്കി മൂന്നാറിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.
04:19 PM (IST) Aug 23
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി ആനി രാജ
03:21 PM (IST) Aug 23
പാലക്കാട് മുതലമടയിൽ ഫാം സ്റ്റേയിൽ ആദിവാസി യുവാവ് വെള്ളയ്യനെ മുറിയിൽ പൂട്ടിയിട്ട വിവരം പുറത്തെത്തിച്ച വ്യക്തിയെ കണ്ടെത്തി.
03:10 PM (IST) Aug 23
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നഴ്സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
02:57 PM (IST) Aug 23
ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിലും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു
02:30 PM (IST) Aug 23
ഇടുക്കി ഉടുമ്പന്നൂരിൽ യുവാവിനെയും യുവതിയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.
02:30 PM (IST) Aug 23
കർണാടകയിലെ കോൺഗ്രസ് എംഎല്‍എ കെസി വീരേന്ദ്ര ഇഡിയുടെ അറസ്റ്റിൽ
01:47 PM (IST) Aug 23
ആരോപണങ്ങളിൽ നിന്നും വ്യക്തമാകുന്നത് സ്വഭാവശുദ്ധി അശ്ശേഷമില്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നതാണെന്നും വെള്ളാപ്പള്ളി നടേശൻ
01:34 PM (IST) Aug 23
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിലാണ് വിധി പറയുക.
01:26 PM (IST) Aug 23
തെറ്റായ മൊഴി കോടതിക്ക് നൽകിയതും വ്യാജ തെളിവ് ഹാജരാക്കിയതും ആയിരിക്കും ശുചീകരണ തൊഴിലാളിക്ക് മേൽ ചുമത്തുന്ന പ്രധാന വകുപ്പുകൾ.
12:56 PM (IST) Aug 23
രാജി ആലോചനയിൽ പോലും ഇല്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
12:39 PM (IST) Aug 23
രാഹുൽ സ്വയം ശാസ്ത്രമേളയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിവായി പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിവൻകുട്ടി
11:50 AM (IST) Aug 23
എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മുങ്ങിയെന്ന പരാമർശം തെറ്റാണെന്നും ഷാഫി പറമ്പിൽ എംപി.
11:08 AM (IST) Aug 23
മുൻ മോഷണ കേസ് പ്രതിയെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു