കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് ആറ് മണിക്കൂർ പിന്നീട്ടു. അവശ്യ സർവീസുകൾക്ക് ഇളവ്. സർവകലാശാലകൾ പരീക്ഷകൾ മാറ്റി.

10:56 PM (IST) Jul 09
എംഡിഎംഎയുമായി കൊച്ചിയിൽ യൂട്യൂബറും സുഹൃത്തും പിടിയിലായി
10:39 PM (IST) Jul 09
താനൂരിലെ ട്രാൻജെൻഡറുടെ മരണത്തിൽ സുഹൃത്തിനെതിരെ അന്വേഷണം
10:26 PM (IST) Jul 09
കടലൂർ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി റെയിൽവെ ഗേറ്റുകളിൽ പരിശോധന നടത്തും
09:08 PM (IST) Jul 09
ടി സിദ്ധിഖ് എംഎൽഎയുടെ മുൻ ഗൺമാനെ കൈക്കൂലി ആരോപണത്തിൽ സസ്പെൻ്റ് ചെയ്തു
08:52 PM (IST) Jul 09
പാലക്കാടും കൊല്ലത്തും കോട്ടയത്തുമായി മൂന്ന് പേർ മുങ്ങിമരിച്ചു
08:41 PM (IST) Jul 09
കടമ്പഴിപ്പുറം അമൃതാലയത്തിൽ സന്തോഷ് കുമാറിന്റെ മകൾ ശിവാനിയാണ് മരിച്ചത്. കടമ്പഴിപ്പുറം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
08:05 PM (IST) Jul 09
സൗബിൻ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ഹർജിയിലെ ആവശ്യം.
07:40 PM (IST) Jul 09
പാലക്കാട് ശ്രീകണ്ഠേശ്വരം മുണ്ടോളിക്കടവിൽ ഒഴുക്കിൽപെട്ട പതിനാലുകാരിയെ ജീവനോട് രക്ഷിച്ചെങ്കിലും നില ഗുരുതരം
07:08 PM (IST) Jul 09
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. അപ്പീൽ നാളെ ഹൈക്കോടതി പരിഗണിക്കും.
07:00 PM (IST) Jul 09
കേരള എഞ്ചിനീയറിങ് ആർകിടെക്‌ചർ മെഡിക്കൽ എൻട്രൻസ് പരീക്ഷ ഫലം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാനം അപ്പീൽ നൽകി
06:53 PM (IST) Jul 09
മലപ്പുറം ജില്ലയില്‍ ഇതുവരെ 46 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്.
06:14 PM (IST) Jul 09
രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഒരു ബിജെപി പ്രവർത്തകനും പരിക്കേറ്റ് ചികിത്സയിലാണ്.
06:04 PM (IST) Jul 09
വിഷയം ലഘൂകരിക്കുന്ന ടൂറിസം മന്ത്രിയുടെ പ്രതികരണം ഉചിതമല്ലെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂരിലാണ് സുധാകരൻ്റെ പ്രതികരണം.
05:43 PM (IST) Jul 09
ജൂലൈ 3-ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്കും അവിടെ നിന്ന് കെനിയയിലേക്കുമാണ് പോയിരിക്കുന്നത്. മുംബൈ-നെയ്‍റോബി ഫ്ലൈറ്റിനാണ് ഇവർ രക്ഷപ്പെട്ടതെന്നും പൊലീസ് വിശദമാക്കി.
05:40 PM (IST) Jul 09
കേരള സർവകലാശാല റജിസ്ട്രാർ അവധിക്ക് അപേക്ഷിച്ചു. സസ്പെൻഷനിൽ അപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് സിസ തോമസ്
05:27 PM (IST) Jul 09
തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1100 ആയി പരിമിതപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
05:23 PM (IST) Jul 09
ചൊവ്വാഴ്ച വൈകിട്ടാണ് പനി മൂർച്ഛിച്ചതിനെ തുടർന്ന് വിഷ്ണുവിനെ മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിൽസക്ക് എത്തിച്ചത്.
04:56 PM (IST) Jul 09
സുഹൃത്തായ യുവാവ് ഇൻ്റർനെറ്റിൽ പങ്കുവച്ച യുവ അഭിഭാഷകയുടെ ദൃശ്യങ്ങൾ നീക്കാൻ ഉത്തരവ്
04:41 PM (IST) Jul 09
ഇവരിൽ നിന്നും 230 മില്ലി ഗ്രാം മെത്താ ഫിറ്റാമിനും, 10 ഗ്രാം കഞ്ചാവും, 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
04:35 PM (IST) Jul 09
തിരുവനന്തപുരം അരുവിക്കര സ്‌കൂളിൽ പണിമുടക്ക് അനുകൂലികൾ അധ്യാപകരെ പൂട്ടിയിട്ടു
03:33 PM (IST) Jul 09
ഇന്ന് ഉച്ചയോടെ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
03:11 PM (IST) Jul 09
ഐസിസി ഇന്‍ര്‍നാഷണല്‍ അമ്പയറായ അഫ്ഗാനിസ്ഥാന്‍റെ ബിസ്മില്ല ജാന്‍ ഷിന്‍വാരി (41) അന്തരിച്ചു.
02:57 PM (IST) Jul 09
ബംഗളൂരു വിമാനത്താവളത്തില്‍ വെച്ച് പിടിയിലായ നൗഷാദിനെ അന്വേഷണ സംഘം കോഴിക്കോട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
02:54 PM (IST) Jul 09
ജാനകി എന്ന പേരിൽ തന്നെ സിനിമയുടെ ടൈറ്റിൽ അടക്കം പ്രസിദ്ധപ്പെടുത്തിയതാണെന്നും ഇപ്പോൾ പേര് മാറ്റണമെന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടുണ്ടെന്നും നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു.
02:48 PM (IST) Jul 09
കുട്ടിയുടെ മരണ കാരണം തലയിലെ രക്തസ്രാവമാണ്.
02:20 PM (IST) Jul 09
ദയാധനം അംഗീകരിക്കുന്നതിൽ കൊല്ലപ്പെട്ട യെമനി പൗരൻറെ കുടുംബം എടുക്കുന്ന അന്തിമ നിലപാട് നിർണ്ണായകമാകും.
02:12 PM (IST) Jul 09
രാജസ്ഥാനിലെ ചുരുവിൽ വ്യോമസേന യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ട്.
01:56 PM (IST) Jul 09
ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
01:50 PM (IST) Jul 09
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ ക്രൂരമർദനമേറ്റ 55കാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ ശിവമോഗയിലാണ് സംഭവം
01:43 PM (IST) Jul 09
27 ശതമാനം പേർ, യുഎഡിഎഫിൽ ആരാകും മുഖ്യമന്ത്രിയെന്നതിൽ അനിശ്ചിതത്വമെന്ന് അഭിപ്രായപ്പെടുന്നുണ്ട്.
01:26 PM (IST) Jul 09
വീട്ടുടമ ഓമന ഡാനിയലും പൊലീസുകാരുമാണ് കേസിലെ പ്രതികൾ.
01:01 PM (IST) Jul 09
ഒരു കുട്ടിയാനയടക്കം ആറ് ആനകളാണ് എത്തിയത്.
12:32 PM (IST) Jul 09
കേരള ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് ഇന്നലെയാണ് എറണാകുളം കുറുമശ്ശേരി സ്വദേശി മധു മോഹനൻ ജീവനൊടുക്കിയത്.
12:22 PM (IST) Jul 09
ഗണേഷ്കുമാർ പറഞ്ഞത് ഇടതുപക്ഷ സമീപനമല്ല. അത്തരം പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നു.
11:54 AM (IST) Jul 09
പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
11:29 AM (IST) Jul 09
ആറു മാസം മുമ്പേ പ്രഖ്യാപിച്ച സമരം ആണെന്നും അത് കൊണ്ട് സമരക്കാർ യാത്രക്കാരെ തടയുന്നതിനെ കുറ്റപ്പെടുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.
11:20 AM (IST) Jul 09
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണമായി ബന്ദായി മാറി.
10:42 AM (IST) Jul 09
കോഴിക്കോട് കൊടിയത്തൂർ ഗോതമ്പ് റോഡിലെ സൂപ്പർമാർക്കറ്റിൽ മോഷണ ശ്രമം.
09:58 AM (IST) Jul 09
ദേശീയ പണിമുടക്കിനോട് സഹകരിക്കുന്നില്ലെന്നാരോപിച്ച് കൊല്ലം പത്തനാപുരത്ത് ഔഷധി പൂട്ടിക്കാൻ സമരാനുകൂലികളുടെ ശ്രമം.
08:54 AM (IST) Jul 09
പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഒരു സർവീസും നടന്നില്ല. മന്ത്രിയുടെ പ്രഖ്യാപനം വകവയ്ക്കാതെ സമരക്കാർ ബസുകൾ തടഞ്ഞു. കേരളത്തിൽ പണിമുടക്ക് ബന്ദിന് സമാനം. യാത്രക്കാർ ബുദ്ധിമുട്ടിൽ.