Published : Jun 17, 2026, 06:39 AM ISTUpdated : Jun 17, 2026, 11:53 PM IST

മഫ്തിയിൽ വന്ന പൊലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം, 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കോടതി

Summary

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും

kollam court orders case against four police officers over assault complaint

11:44 PM (IST) Jun 17

മഫ്തിയിൽ വന്ന പൊലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം, 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കോടതി

പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട യുവാവിനെ മർദ്ദിച്ച് കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കോടതി

Read Full Story

11:27 PM (IST) Jun 17

വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി കാറിനായി ബന്ധുവിനെയും തെറ്റിദ്ധരിപ്പിച്ചു, തെളിവെടുപ്പ് നടത്തി പൊലീസ്, പ്രതി റിമാൻഡിൽ

വെമ്പായത്ത് സ്കൂൾ വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി സഹദ് ഒളിവിൽ പോകുന്നതിനായി ബന്ധുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കാറുമായി കടന്നത്

Read Full Story

11:36 PM (IST) Jun 17

ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്

വെളിമുക്ക് ദേശീയപാതയിൽ ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. 

Read Full Story

10:36 PM (IST) Jun 17

'സെക്രട്ടറി സ്ഥാനത്തിരുന്ന് അപക്വമായി പെരുമാറുന്നു'; ബിനോയ് വിശ്വത്തിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം

ബിനോയ് വിശ്വത്തിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. സെക്രട്ടറി സ്ഥാനത്തിരുന്ന് അപക്വമായി പെരുമാറുന്നുവെന്നും പദവിക്ക് ചേരും വിധം പെരുമാറുന്നില്ലെന്നും വിമർശനം ഉയർന്നു

Read Full Story

07:54 PM (IST) Jun 17

മോദിയെ പോലെയാകാൻ തനിക്ക് കഴിയില്ലെന്ന് ട്രംപ്; ട്രംപിനെ കണ്ടതിൽ വലിയ സന്തോഷമെന്ന് മോദി, കൂടിക്കാഴ്ച്ചയിൽ പരസ്പരം പുകഴ്ത്തി നേതാക്കൾ

ജി 7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ചയിൽ പരസ്പരം പുകഴ്ത്തി മോദിയും ട്രംപും. മോദി ശാന്തനും, സ്വാധീനമുള്ള നേതാവാണെന്നും ട്രംപ് പറഞ്ഞു. മോദിയെ പോലെയാകാൻ തനിക്ക് കഴിയില്ലെന്നും ട്രംപ്

 

Read Full Story

07:16 PM (IST) Jun 17

ഭീകരവാദ മൊഡ്യൂൾ തകർത്ത് ദില്ലി പൊലീസ് സ്‌പെഷൽ സെൽ; അഞ്ച് പേരെ അറസ്റ്റ് ചെയ്തു, പിടിയിലായത് ഷഹ്സാദ് ഭട്ടിയുമായി ബന്ധമുള്ള സംഘം

ദില്ലിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ് സ്‌പെഷൽ സെൽ. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

Read Full Story

07:13 PM (IST) Jun 17

ടെലഗ്രാം നിരോധനം കേട്ടുകേൾവിയില്ലാത്ത നടപടിയെന്ന് കോടതി; ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ്, നാളെ വീണ്ടും കേസ് പരിഗണിക്കും

നിരോധനത്തിനെതിരെ ടെലഗ്രാം നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ്. ദില്ലി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. നാളെ രണ്ടരയ്ക്ക് കേസ് വീണ്ടും പരിഗണിക്കും.

Read Full Story

06:47 PM (IST) Jun 17

പിഎം ശ്രീ - `പദ്ധതി റദ്ദാക്കാത്തത് എന്തെന്നതിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രി'; ചരിത്ര സത്യങ്ങൾക്ക് എതിരാണെങ്കിൽ പദ്ധതി നടപ്പിലാക്കരുതെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ

പിഎം ശ്രീ പദ്ധതി എന്തുകൊണ്ട് റദ്ദ് ആക്കുന്നില്ല എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും ചരിത്ര സത്യങ്ങൾക്ക് എതിരാണെങ്കിൽ പദ്ധതി നടപ്പിലാക്കരുതെന്നും ജിഫ്രി മുത്തുകോയ തങ്ങൾ.

Read Full Story

06:31 PM (IST) Jun 17

മൈസൂരു ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, കൂട്ടമരണത്തിന് കാരണം ആശുപത്രി അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

ശ്രീ ജ‍യദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാ‍ർഡിയോ വാസ്കുലാ‍ർ സയൻസസ് ആന്റ് റിസർച്ചിൽ 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ. ഹൃദ്രോഗത്തിന് ചികിത്സ തേടിയെത്തിയ 77 രോഗികളിൽ 11 രോഗികളാണ് ഇന്നലെ രാവിലെ എട്ടിനും ഇന്ന് രാവിലെ എട്ടിനും ഇടയിൽ മരിച്ചത്.

Read Full Story

06:31 PM (IST) Jun 17

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഇന്ന് 105 പേർക്ക് രോഗബാധ, പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം സ്വദേശിയായ 75കാരിയാണ് ഇന്നലെ മരിച്ചത്. ഇന്ന് 105 പേർക്ക് രോഗം സ്ഥിരീകരിച്ചതായും പ്രതിദിന ഡെങ്കി കേസ് 100 കടന്നുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് പനി വർധിക്കുന്ന പശ്ചാത്തലത്തിൽ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

Read Full Story

06:01 PM (IST) Jun 17

അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞ ലീഗ് നേതാക്കൾ മന്ത്രിസഭയിലുണ്ട്; എം സ്വരാജ്

യുഡിഎഫ് സർക്കാരിന്റെ ദിശ വ്യക്തമാണെന്നും വന്ദേമാതരം മുഴുവൻ ചൊല്ലിയിട്ടും ലോക്ഭവനെ അതൃപ്തി അറിയിച്ചില്ലെന്നും സിപിഎം നേതാവ് എം സ്വരാജ്. സംഘപരിവാർ ആഭിമുഖ്യമുള്ള സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനെ തെരഞ്ഞ് പിടിച്ച് മുഖ്യമന്ത്രി സെക്രട്ടറിയാക്കി.

Read Full Story

05:34 PM (IST) Jun 17

പിഎം ശ്രീ പദ്ധതിയിൽ കേരളം തുടരണമെന്നാണ് താല്പര്യമെന്ന് കേന്ദ്രം; 'തുടർ നടപടികൾ പ്രതീക്ഷിക്കുന്നു'

വിവാദങ്ങൾ തുടരുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പിഎം ശ്രീയിൽ കേരളത്തിൻറെ തുടർ നടപടികൾ പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Read Full Story

05:14 PM (IST) Jun 17

കോതമംഗലത്ത് കോളേജിൽ മോഷണം; ഡ്രോണും ലാപ്ടോപ്പും കവർന്നു, പൊലീസ് അന്വേഷണം ആരംഭിച്ചു

കോതമംഗലത്ത് കോളേജിൽ മോഷണം. നെല്ലിമറ്റം മാർ ബസേലിയസ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലാണ് മോഷണം നടന്നത്. ഡ്രോണും ലാപ്ടോപ്പും നഷ്ടമായി.

Read Full Story

05:01 PM (IST) Jun 17

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

കേന്ദ്ര കാലാവസ്ഥാ വകുപ്പ് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.

Read Full Story

04:28 PM (IST) Jun 17

എൽ നിനോ ചതിച്ചു, സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. ജൂൺ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം എന്ന് കെഎസ്ഇബി അറിയിച്ചു.

Read Full Story

03:47 PM (IST) Jun 17

സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ; ഡെങ്കിപ്പനി തടയാൻ മുന്നൊരുക്കം ശക്തമാക്കണമെന്ന് മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ. ജില്ലാ മെഡിക്കൽ ഓഫീസർമാരുമായുള്ള യോഗത്തിലാണ് നിർദേശം.

Read Full Story

03:12 PM (IST) Jun 17

ശിവസേന ഉദ്ദവ് താക്കറെ പിളരുന്നു, എംപിമാർ എൻഡിഎയിലേക്ക്; വിമതരെ കാണാൻ ഏക്നാഥ് ഷിൻഡേ ദില്ലിയിൽ

തൃണമൂൽ കോൺഗ്രസിന് പിന്നാലെ ശിവസനേ ഉദ്ദവ് പക്ഷത്തെ എംപിമാരും എൻഡിഎയിലേക്ക് ചേരുന്നു. ആകെ 9 ലോക്സഭാ എംപിമാരിൽ 6 പേർ ഷിൻഡേയ്ക്കൊപ്പം പോകുമെന്നാണ് സൂചന. 

Read Full Story

02:44 PM (IST) Jun 17

മദ്യപിക്കുന്നതിനിടെ വാക്കുതർക്കം, പിന്നാലെ രണ്ടുപേരം വെട്ടി; പ്രതി പിടിയിൽ

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

Read Full Story

02:33 PM (IST) Jun 17

'ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തകന് എന്ത് യോഗ്യത?' പരിഹസ പോസ്റ്റുമായി യു പ്രതിഭ; റോജി എം ജോണിന്‍റെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ വിമർശനം

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്‍റെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ മുന്‍ എംഎല്‍എ യു പ്രതിഭ

Read Full Story

02:17 PM (IST) Jun 17

വ്യാജ കല്ല്യാണത്തിന് പാർട്ടി, സിനിമാ മോഡൽ പ്ലാനിങ്ങ്, ജ്വല്ലറി ക്യാഷറെ കുടുപ്പിച്ച് കിടത്തി കവർച്ച; പ്രതികൾ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസ് ദിവസങ്ങൾക്കുള്ളിൽ പോലീസ് തെളിയിച്ചു

Read Full Story

01:55 PM (IST) Jun 17

ദേവസ്വം ബോർഡിലെ സ്ഥലംമാറ്റ വിവാദം - തർക്കം തുടർന്ന് മന്ത്രിയുടെ ഓഫീസും ബോർഡും; കോൺഗ്രസ് അനുകൂല സംഘടനാ നേതാവിന് സ്ഥലം മാറ്റം കിട്ടിയത് മൂന്ന് തവണ

ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം തുടരുന്നു. കോൺഗ്രസ് അനുകൂല സംഘടനാ നേതാവിന് 5 ദിവസത്തിനിടെ മൂന്നു സ്ഥലം മാറ്റം കിട്ടി.

Read Full Story

01:42 PM (IST) Jun 17

കെഎസ്ആർടിസി സൗജന്യയാത്ര - ടിക്കറ്റിന് പണം തരാൻ യാത്രക്കാരി തയാറായാലും വാങ്ങില്ലെന്ന് മന്ത്രി സിപി ജോൺ

പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാരി തയാറായാലും വാങ്ങില്ലെന്ന് ​​മന്ത്രി സിപി ജോൺ. ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്നും സിറ്റി ഫാസ്റ്റ് തിരിച്ചറിയാൻ ആണ് സ്റ്റിക്കർ ഒട്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Read Full Story

12:54 PM (IST) Jun 17

അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതി; കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും

ആരോപണ വിധേയനായ ടിനി ടോമിന്‍റേയും അമ്മ പ്രസിഡന്‍റ് ശ്വേത മേനോന്‍റേയും മൊഴി പൊലീസ് എടുത്തിരുന്നു. അൻസിബയുടെ ആരോപണം നിഷേധിച്ചാണ് ഇരുവരും മൊഴി നൽകിയത്.

Read Full Story

12:30 PM (IST) Jun 17

കാഫിർ സ്ക്രീൻഷോട്ട് കേസ് - അന്വേഷണത്തിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന് വി വസീഫ്; `എസ്ഐടി യുഡിഎഫിന് വേണ്ടിയുള്ള സംവിധാനമായി മാറരുത്'

കാഫിർ സ്ക്രീൻഷോട്ട് അന്വേഷണത്തിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്നും എസ്ഐടി യുഡിഎഫിന് വേണ്ടിയുള്ള സംവിധാനമായി മാറരുതെന്നും  വി വസീഫ്.

Read Full Story

12:06 PM (IST) Jun 17

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി

സംസ്ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാൻ ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കരിക്കുലത്തിൽ പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കി മുന്നോട്ട് പോകും.

Read Full Story

11:30 AM (IST) Jun 17

നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകം - നിർണായക ഇടപെടലുമായി ഹൈക്കോടതി, സർക്കാരിനോട് റിപ്പോർട്ട് തേടി

മുത്തശ്ശി നേരത്തെ നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുത്തില്ല എന്നും കോടതി ചോദിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് നൽകേണ്ടതെന്നും ഹൈക്കോ‌ടതി വ്യക്തമാക്കി.

Read Full Story

11:28 AM (IST) Jun 17

മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം, കൊല്ലം സ്വദേശിയായ പ്രവാസി ഒമാനിൽ മരിച്ച നിലയിൽ

കൊല്ലം സ്വദേശിയായ പ്രവാസി ഒമാനിൽ മരിച്ച നിലയിൽ. ചാത്തന്നൂർ മീനാട് നെടുങ്ങോലം കുഞ്ഞൻ പിള്ള മന്ദിരത്തിൽ രാമഭദ്രൻ (56) ആണ് മരിച്ചത്

Read Full Story

11:13 AM (IST) Jun 17

ആഭിചാര ക്രിയയുടെ പേരിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പോരുവഴി സ്വദേശി അറസ്റ്റിൽ

ആഭിചാര ക്രിയക്കുള്ള കാര്യങ്ങൾ ചെയ്യുന്നതിനിടെയാണ് പതിനഞ്ചുകാരിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Full Story

11:04 AM (IST) Jun 17

മോദി-ട്രംപ് നിർണായക കൂടിക്കാഴ്ച ഇന്ന്; ജി7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച; ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിൽ ആശങ്ക അറിയിക്കും

ഇന്നലത്തെ കണ്ടുമുട്ടൽ ഹസ്തദാനത്തിൽ മാത്രം ഒതുങ്ങിയത് ശ്രദ്ധേയം. യുഎസ് നാവികർക്കെതിരായ ആക്രമണവും താരിഫ് തർക്കവും അടക്കം ചർച്ചയായേക്കും.

Read Full Story

10:49 AM (IST) Jun 17

നാത്തൂന്‍റേയും ആമ്മായി അമ്മയുടേയും ക്രൂരത, ഗർഭിണിയെ മൊട്ടയടിച്ചു, തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു, ഭർത്താവും അറസ്റ്റിൽ

മഹാരാഷ്ട്രയിലെ കല്ല്യാണിൽ സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് ഗർഭിണിയായ യുവതിയെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്കിരയാക്കിയതായി പരാതി

Read Full Story

09:56 AM (IST) Jun 17

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് കരിമ്പുഴ സ്വദേശി മരിച്ചു; ഒരാഴ്ചക്കിടെ ഡെങ്കി ബാധിച്ച് മൂന്നാമത്തെ മരണം

മണ്ണാർക്കാട് മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജില്ല ആരോ​ഗ്യവകുപ്പ് അറിയിച്ചു.

Read Full Story

09:24 AM (IST) Jun 17

വിനോദിനിക്ക് സഹായമെത്തി, 3 മാസമായി മുടങ്ങിക്കിടന്ന ധനസഹായം 12000 രൂപ അക്കൗണ്ടിലെത്തി

വിനോദിനിയുടെ ധനസഹായം മുടങ്ങിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതോടെയാണ് പണം കിട്ടിയത്. പല്ലശ്ശന വി ഐ എം ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് വിനോദിനി.

Read Full Story

09:13 AM (IST) Jun 17

ട്രംപിനെ മെരുക്കാൻ മനഃശാസ്ത്രജ്ഞരുടെ സഹായം തേടി ഇറാൻ, 'മാനസിക നിലയും പെരുമാറ്റരീതിയും വിലയിരുത്തി', നീക്കം തന്ത്രപരം

അമേരിക്കയുമായുള്ള നിർണ്ണായക സമാധാന ചർച്ചകൾക്കിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാനസിക നിലയും പെരുമാറ്റരീതികളും വിലയിരുത്താൻ ഇറാൻ മുതിർന്ന മനഃശാസ്ത്രജ്ഞരുടെ സഹായം തേടിയതായി റിപ്പോർട്ട്

Read Full Story

08:49 AM (IST) Jun 17

'ഞാനില്ലെങ്കിൽ ഇസ്രായേൽ ഉണ്ടാകുമായിരുന്നില്ല'; നെതന്യാഹുവുമായുള്ള ഭിന്നതയ്ക്കിടെ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ഇസ്രായേലിന്റെ നിലനിൽപ്പിന് കാരണം താനാണെന്ന ശക്തമായ അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

Read Full Story

08:05 AM (IST) Jun 17

കാഫിർ സ്ക്രീൻ ഷോട്ട് കേസ് - ജിതിൻ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തത് 200 പേർക്ക്, പങ്കുവെച്ചവരും പ്രതിയാകും

ഉറവിടം കണ്ടെത്താൻ വേണ്ടിയാണ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുളള തീരുമാനം. ഫോൺ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കിട്ടി. ഇത് വെച്ചായിരിക്കും ചോദ്യം ചെയ്യൽ പുരോ​ഗമിക്കുക.

Read Full Story

07:55 AM (IST) Jun 17

'മമ്മി-പാപ്പ, ഐ ലവ് യു', 23-കാരിയുടെ വൈകാരിക കുറിപ്പ്; നീറ്റ് പരീക്ഷ ജയിക്കാൻ കഴിയാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നീറ്റ് പരീക്ഷ വിജയിക്കാൻ സാധിക്കാത്തതിലുള്ള മാനസിക വിഷമത്തെ തുടർന്ന് 23 വയസുകാര ആത്മഹത്യ ചെയ്തു

Read Full Story

07:32 AM (IST) Jun 17

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം - ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോ​ഗം ചേരും

ഷിഗല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നതും ആശങ്കയാണ്. രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും ജില്ലാതലത്തിൽ കൈകൊണ്ട് നടപടികളെക്കുറിച്ചും യോഗം അവലോകനം ചെയ്യും.

Read Full Story

07:30 AM (IST) Jun 17

സ്കൂളിലെയും കോളേജിലേയും പെണ്‍കുട്ടികൾക്കും എത്തിക്കും, രാത്രി സ്കൂട്ടറിൽ കറങ്ങി നടന്ന് വിൽപ്പന; എംഡിഎംഎയുമായി യുവാവ് പിടിയിൽ

സ്‌കൂളുകളിലെയും കോളേജുകളിലെയും പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപ്പന നടത്തിയിരുന്നയാൾ കൊല്ലത്ത് പിടിയിൽ

Read Full Story

06:55 AM (IST) Jun 17

ടെല​ഗ്രാം നിരോധനം - പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് നീക്കി ​ഗൂ​ഗിൾ, ആപ്പിളിനോടും ആപ്പ് നീക്കാൻ കേന്ദ്രനിർദേശം

അതേ സമയം, അടിസ്ഥാന പ്രശ്‌നമാണ് പരിഹരിക്കേണ്ടതെന്നും ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ഇത് ബാധിക്കുമെന്നും ടെലഗ്രാം സ്ഥാപകൻ പവൽ ഡുറോവ് വ്യക്തമാക്കി.

Read Full Story

More Trending News