പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും. അഭിമാനമൂഹൂർത്തതിനായി കേരളം ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി തങ്ങിയത്

11:40 PM (IST) May 02
വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, തൊഴിൽ മേഖലകളെ ഈ കടുത്ത നടപടി ബാധിക്കും
കൂടുതൽ വായിക്കൂ11:14 PM (IST) May 02
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തെ തുടര്‍ന്ന് ഇന്ന് രാത്രിയില്‍ അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
കൂടുതൽ വായിക്കൂ10:57 PM (IST) May 02
നേരത്തെ, അത്യാഹിത വിഭാഗത്തിൽ നിന്നും മാറ്റുന്നതിനിടെ രോഗി മരിച്ചതായി ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന വയനാട് കോട്ടപ്പടി സ്വദേശി നസീറയാണ് മരിച്ചത്.
10:54 PM (IST) May 02
ആലപ്പുഴ കളർകോട് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
കൂടുതൽ വായിക്കൂ10:53 PM (IST) May 02
പാകിസ്ഥാൻ ചാരസംഘടന ഐ എസ് ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്ക്കർ എന്നിവരുടെ പങ്കിന് എൻ ഐ എ തെളിവ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം
കൂടുതൽ വായിക്കൂ10:44 PM (IST) May 02
15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന ജോഡി ഒന്നിച്ച ചിത്രമെന്ന കൗതുകവും തുടരുമിന് മേല്‍ പ്രേക്ഷകര്‍ക്ക് ഉണ്ട്.
കൂടുതൽ വായിക്കൂ10:36 PM (IST) May 02
അതേസമയം, വൈകുന്നേരം മുതൽ തിരുവനന്തപുരം ജില്ലയിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരുകയാണ്.
കൂടുതൽ വായിക്കൂ10:22 PM (IST) May 02
മാണ്. ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക മെയ് അഞ്ചിന് പ്രസിദ്ധീകരിക്കുമെന്നും തുടർന്നും പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടാകുമെന്നും കളക്ടർ
കൂടുതൽ വായിക്കൂ10:21 PM (IST) May 02
ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചത്
കൂടുതൽ വായിക്കൂ10:03 PM (IST) May 02
തൃശൂരിൽ തമിഴ് യുവാവിനെയും കുടുംബത്തെയും കുപ്രസിദ്ധ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് പൊലീസും നാട്ടുകാരും ചേർന്ന് പീഡിപ്പിച്ചു. വാട്സാപ്പിലൂടെ പ്രചരിച്ച തെറ്റായ വിവരമാണ്...
കൂടുതൽ വായിക്കൂ09:58 PM (IST) May 02
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി എക്സൈസ് ഈ കാർ നിരീക്ഷിച്ചു വരികയായിരുന്നു.
കൂടുതൽ വായിക്കൂ09:54 PM (IST) May 02
നേരത്തെ ഒരഭിമുഖത്തിൽ കുഞ്ഞാറ്റ സിനിമയിലേക്ക് വരുന്നുണ്ടെന്ന് മനോജ് കെ ജയനും പറഞ്ഞിരുന്നു.
കൂടുതൽ വായിക്കൂ09:47 PM (IST) May 02
ഇന്ന് രാത്രി 8മണിയോടെയാണ് അപകടമമുണ്ടായത്. രോഗികളെ ബീച്ച് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കുമാണ് മാറ്റുന്നത്.
കൂടുതൽ വായിക്കൂ09:28 PM (IST) May 02
ഭർത്താവിനെ കെട്ടിയിട്ട ശേഷം യുവതിയെ പ്രതികൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
കൂടുതൽ വായിക്കൂ09:18 PM (IST) May 02
ഇന്ത്യയുടെ 75 ശതമാനത്തോളം ട്രാൻസ്ഷിപ്പ്മെന്റ് കാർഗോ നീക്കവും കൊളംബോ, സലാല, ദുബായ്, സിംഗപ്പൂർ തുറമുഖങ്ങൾ വഴിയാണ്. കൂറ്റൻ മദർഷിപ്പുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ ബർത്ത് ചെയ്യാനാവില്ലെന്നതായിരുന്നു ഇതിന് കാരണം. ആ കഥ മാറുകയാണ്...
കൂടുതൽ വായിക്കൂ09:00 PM (IST) May 02
ഒന്നാം പ്രതിയായ സതീഷ് സാവൻ കൊലപാതക ശ്രമം, അടിപിടി കേസുകൾ, മോഷണം തുടങ്ങി ഇരുപത്തിയഞ്ചോളം കേസുകളിൽ പ്രതിയാണ്.
കൂടുതൽ വായിക്കൂ08:49 PM (IST) May 02
എങ്ങനെയാണ് പുക ഉയർന്നത് എന്നതിനെ കുറിച്ച് വ്യക്തമല്ല. നിലവിൽ നഗരത്തിലെ എല്ലാ ആംബുലൻസുകളും മെഡിക്കൽ കോളേജിലേക്ക് തിരിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കൂ08:36 PM (IST) May 02
ചിത്രം മെയ് 9 മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
കൂടുതൽ വായിക്കൂ08:26 PM (IST) May 02
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
കൂടുതൽ വായിക്കൂ08:05 PM (IST) May 02
കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലിസിൽ പരാതി നൽകിയിരുന്നു
കൂടുതൽ വായിക്കൂ08:01 PM (IST) May 02
സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി.
കൂടുതൽ വായിക്കൂ07:48 PM (IST) May 02
വക്കം സ്വദേശി ഷാഹിനയെ കുത്തി കൊലപ്പെടുത്തുകയും, ഷാഹിനയുടെ മരുമകൾ ജസിയയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ.
കൂടുതൽ വായിക്കൂ07:22 PM (IST) May 02
കേരളത്തിന്‍റെ ബീച്ച് ടൂറിസം വികസന പദ്ധതികളില്‍ പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് മുഴപ്പിലങ്ങാട്, ധര്‍മ്മടം ബീച്ച് സമഗ്ര വികസന പദ്ധതി.
കൂടുതൽ വായിക്കൂ07:21 PM (IST) May 02
കേരളത്തിലെ മൂന്ന് ജില്ലകളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, എറണാകുളം, കോട്ടയം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്
കൂടുതൽ വായിക്കൂ07:21 PM (IST) May 02
താമരശ്ശേരി കുടുക്കിൽ - ഉമ്മരം ലിങ്ക് റോഡിൽ വൈകീട്ട് 6 മണിക്കായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വായിക്കൂ07:15 PM (IST) May 02
ഷൂട്ടിംഗ് ഇല്ലാതിരുന്നിട്ട് കൂടി മണിക്കൂറുകളോളം മേക്കപ്പ് ഇട്ട് നിൽക്കേണ്ടി വന്നെന്നും മനോജ് ഗിന്നസ്.
കൂടുതൽ വായിക്കൂ07:11 PM (IST) May 02
യുജിസി നിഷ്കർഷിക്കുന്ന അനുവദനീയ എണ്ണം ഗസ്റ്റ് ലക്ചർമാരുടെ നിയമനം നടത്തിയ ശേഷം പിന്നീടുളള നിയമനങ്ങൾ മണിക്കൂർ അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരായിട്ടായിരിക്കും.
കൂടുതൽ വായിക്കൂ06:59 PM (IST) May 02
ഇരിട്ടി ടൗണിലെ കടകളിൽ ജോലി ചെയ്തിരുന്ന പതിനേഴുകാരൻ അങ്ങനെ സ്വരൂപിച്ച പണം കൊണ്ട് , ലൈസൻസില്ലാതെ ഓടിക്കാവുന്ന ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയിരുന്നു
കൂടുതൽ വായിക്കൂ06:44 PM (IST) May 02
കഴിഞ്ഞ ദിവസം വൈകീട്ട് 5.4 ഓടെയാണ് നിമ്മിയെ വീഡിയോ കോള്‍ ചെയ്ത ബിജില്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് വീടിന് മുകള്‍ നിലയിലെ ഇരുമ്പ് പൈപ്പില്‍ കെട്ടിത്തൂങ്ങുന്നതായി കാണിച്ചത്.
കൂടുതൽ വായിക്കൂ06:25 PM (IST) May 02
പാകിസ്ഥാനെ കൂടാതെ, മിഡിൽ ഈസ്റ്റ്, ഇന്തോനേഷ്യ, മൊറോക്കോ എന്നിവിടങ്ങളിൽ നിന്നും സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
കൂടുതൽ വായിക്കൂ06:16 PM (IST) May 02
താൻ ക്യാൻസർ സർവൈവർ ആണെന്ന് മണിയൻപിള്ള രാജു തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
കൂടുതൽ വായിക്കൂ06:02 PM (IST) May 02
തനിക്ക് ക്ലാസിലെ ഒരു കുട്ടിയോട് തോന്നാൻ പാടില്ലാത്ത തരത്തിൽ ഇഷ്ടം തോന്നിയെന്നും ആ കുട്ടിക്ക് രണ്ട് നഗ്ന ചിത്രങ്ങൾ അയച്ച് നൽകിയെന്നും അധ്യാപിക തന്നെയാണ് വെളിപ്പെടുത്തിയത്.
കൂടുതൽ വായിക്കൂ05:53 PM (IST) May 02
വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ ടോൾ കടന്ന് പോകണമെന്നും 100 മീറ്ററിൽ കൂടുതൽ വാഹനങ്ങളുടെ നിര പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
കൂടുതൽ വായിക്കൂ05:38 PM (IST) May 02
സംയുക്ത വോട്ടർ പട്ടിക പ്രഖ്യാപിച്ചു. അന്തിമ വോട്ടർ പട്ടിക മെയ് 5ന് പ്രസിദ്ദീകരിക്കും. 26,310 പുതിയ വോട്ടർമാരുടെ അപേക്ഷ ലഭിച്ചു. പെരുമാറ്റ ചട്ട ക്രമീകരണം നടത്തി.
കൂടുതൽ വായിക്കൂ05:32 PM (IST) May 02
തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അടുത്ത മൂന്ന് മണിക്കൂറത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടുതൽ വായിക്കൂ05:17 PM (IST) May 02
വരും ദിവസങ്ങളിൽ പ്രേമലു, ആവേശം, ആടുജീവിതം അടക്കമുള്ള സിനിമകളുടെ ടിക്കറ്റ് വിൽപ്പനകളെ തുടരും പിന്നിലാക്കുമെന്നാണ് വിലയിരുത്തലുകൾ.
കൂടുതൽ വായിക്കൂ05:17 PM (IST) May 02
സിഎംആര്‍എല്ലിന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ മറ്റൊരു ദിവസത്തേക്ക് ഹർജി പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റിയത്.
കൂടുതൽ വായിക്കൂ05:05 PM (IST) May 02
പ്രധാന നേതാക്കൾ പങ്കെടുക്കുന്ന പരിപാടികളിൽ കസേരകളിൽ പേരെഴുതി വയ്ക്കണമെന്നും പരിപാടികളിൽ ലിംഗ നീതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തണമെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു.
05:03 PM (IST) May 02
ഫുജൈറയിലെ ദിബ്ബാ മോഡേണ്‍ ബേക്കറിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അര്‍ജുന്‍.
കൂടുതൽ വായിക്കൂ04:58 PM (IST) May 02
ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പ്രവർത്തനങ്ങൾ ശക്തമാക്കണം. പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ രോഗങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി.
കൂടുതൽ വായിക്കൂ