മത്തന്‍ കൊണ്ടൊരു കിടിലന്‍ പായസം

Aug 23, 2018, 6:23 PM IST


പായസം മലയാളിക്കെന്നും ഒരു ദൗര്‍ബല്യമാണ്. കേരളത്തിന്റെ രുചിയിലേക്കായി ഒരു മലയാളി വീട്ടമ്മയുടെ മത്തന്‍ പായസം കണ്ടു നോക്കൂ..