ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ 10 ബോട്ടുകളെത്തുന്നു, ബന്ധപ്പെടേണ്ട നമ്പറുകള്‍

Aug 17, 2018, 12:05 AM IST

നേവിയുടെ എമര്‍ജന്‍സി ടീം ഇപ്പോള്‍ ചെങ്ങന്നൂരിലേക്ക് ബോട്ടുമായി എത്തും. കുടുങ്ങിക്കിടക്കുന്നവര്‍ നേരത്തെ നിര്‍ദ്ദേശിച്ചിട്ടുള്ള എന്തെങ്കിലും മാര്‍ഗമുപയോഗിച്ച് ശ്രദ്ധ ക്ഷണിക്കണം. രക്ഷാബോട്ടുകളുടെ നമ്പറുകള്‍ ഇങ്ങനെ: 9495003630, 9495003640. ചെങ്ങന്നൂര്‍ കോഴഞ്ചേരി തെക്കേമലയിലുള്ളവര്‍ 9497996967 നമ്പറില്‍ ബന്ധപ്പെടണം.