ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തുനിന്ന് നീക്കി

Sep 20, 2018, 4:42 PM IST

മുംബൈ അതിരൂപത മുന്‍ സഹായമെത്രാനായ ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിന് പകരം ചുമതല നല്‍കി. ചോദ്യം ചെയ്യലിനായി കേരളത്തിലേക്ക് പോകണമെന്ന ബിഷപ്പിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വത്തിക്കാന്റെ ഇടപെടലുണ്ടായത്.