ബിഷപ്പിന്റെ അറസ്റ്റിന് സാങ്കേതിക തടസമില്ല, തീരുമാനമെടുക്കേണ്ട താമസം മാത്രം

Sep 20, 2018, 2:34 PM IST

തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ 11 മണിക്ക് തുടങ്ങിയ ജലന്ധര്‍ ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുന്നു. അറസ്റ്റിന് സാങ്കേതിക തടസങ്ങളില്ലാത്തതിനാല്‍ വൈകുന്നേരത്തോടെ തന്നെ തീരുമാനമുണ്ടായേക്കും.