കാണാനെത്തിയയാളെ 'പാര്‍ട്ടിയില്‍ ചേര്‍ത്തതിന്' പിന്നാലെ ബിഷപ്പ് വരുമെന്ന വാദവുമായി ബിജെപി

Sep 25, 2018, 6:31 PM IST

യാക്കോബായ വൈദികര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ബിഷപ്പുമാരും പാര്‍ട്ടിയിലെത്തുമെന്ന അവകാശവാദവുമായി കോട്ടയം ജില്ലാ കമ്മിറ്റി. വൈദികരുടെ പേരുകളില്‍ ശ്രീധരന്‍പിള്ളയെ മറ്റൊരാവശ്യത്തിന് കാണാനെത്തിയയാളും ഉള്‍പ്പെട്ടത് വിവാദത്തിനിടയാക്കിയിരുന്നു.