പതിറ്റാണ്ടുകള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തിളങ്ങി നിന്ന എം.ഐ ഷാനവാസിന് വിട

Nov 21, 2018, 8:55 AM IST

ഓര്‍മ്മയായത് പരാജയങ്ങളുടെ പടുകുഴിയില്‍ നിന്ന് തിരിച്ച് വരാന്‍ ശേഷിയുള്ള അസാമാന്യ മനക്കരുത്തുളള നേതാവ്