നടിയെ ആക്രമിക്കുന്ന ദൃശ്യം വേണമെന്ന ദീലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി

Aug 14, 2018, 11:41 AM IST

ദുരുപയോഗം ചെയ്യുമെന്നും നടിയുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ തീരുമാനം.