Video Report

ശശിയെ പറ്റി ചോദിച്ചാല്‍ ഇതാണ് ഡിവൈഎഫ്‌ഐയുടെ മറുപടി

Nov 13, 2018, 3:09 PM IST

കോഴിക്കോട് നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ പി.കെ ശശി വിഷയം ഉന്നയിക്കുന്നത് രണ്ടുതവണ മാറ്റിവയ്പ്പിച്ചു. വിഷയം ഉന്നയിച്ച പ്രതിനിധികളോട് പിന്നീടാകാമെന്ന് എം.സ്വരാജ് തന്നെ നിര്‍ദ്ദേശിച്ചു. പികെ ശശിക്കെതിരായ പരാതി ചര്‍ച്ചക്കെടുക്കില്ലേ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീറിന്റെ പ്രതികരണം ഇങ്ങനെ.