ഗുരുസൂക്തമുയരുന്ന ക്ഷേത്രഹാളില്‍ ഇന്നലെ കേട്ടത് പെരുന്നാള്‍ നമസ്‌കാരം; ഇതാണ് കേരളം

Aug 23, 2018, 2:40 PM IST

പ്രളയം മൂലം പണി മുടങ്ങിയതിനാല്‍ കൊച്ചുകടവ് മഹല്ല് ജുമാ മസ്ജിദില്‍ പെരുന്നാള്‍ നമസ്‌കാരം നടക്കില്ല. വേറെ മാര്‍ഗമില്ലാതായതോടെ എരവത്തൂര്‍ എസ്.എന്‍.ഡി.പി ക്ഷേത്രഹാള്‍ മസ്ജിദാക്കി മാറ്റി.