പത്തനംതിട്ട കൊടുമണ്ണിൽ ചതുപ്പിൽ വീണ ആനയെ രക്ഷപ്പെടുത്തി

Aug 7, 2018, 6:44 PM IST

പത്തനംതിട്ട കൊടുമണ്ണിൽ ചതുപ്പിൽ വീണ ആനയെ രക്ഷപ്പെടുത്തി. വനംവകുപ്പിനേയും റവന്യു വകുപ്പിനേയും വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുക്കാരുടെ പരാതിപ്പെട്ടു. കുളിപ്പിക്കാനായി കൊണ്ടുപോവുന്നതിനിടെയാണ് ആന ചതുപ്പിലേക്ക് വീണത്.