സഗൗരവം വീണ്ടും വ്യവസായ മന്ത്രിയായി ഇ.പി, ചടങ്ങിനെത്താതെ പ്രതിപക്ഷം

Aug 14, 2018, 10:51 AM IST

വ്യവസായമന്ത്രിയായി മട്ടന്നൂര്‍ എം.എല്‍.എ ഇ.പി ജയരാജന്‍ വീണ്ടും സ്ഥാനമേറ്റു. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവച്ചശേഷമുള്ള മടങ്ങിവരവാണിത്.