തിരുവനന്തപുരം നഗരത്തിലും വെള്ളക്കെട്ട്; പുറത്തിറങ്ങാനാവാതെ ജനം

Aug 15, 2018, 5:07 PM IST

തിരുവനന്തപുരം ഗൗരീശപട്ടത്ത് ആളുകള്‍ വെള്ളക്കെട്ടിന്റെ ദുരിതത്തില്‍. വഴിയിലും വീട്ടിലും വെള്ളം കയറിയിട്ടും ആളുകള്‍ വീട്ടില്‍ തന്നെ തുടരുകയാണ്.