മണാലി പൂര്‍ണ്ണമായും ഒറ്റപ്പെട്ടു, കുടുങ്ങിയ 56 മലയാളികളും സുരക്ഷിതര്‍

Sep 25, 2018, 3:56 PM IST

ഉരുള്‍പ്പൊട്ടലിലും മണ്ണൊലിപ്പിലുമാണ് ഹിമാചല്‍ പ്രദേശിലെ കുളു-മണാലി മേഖല ഒറ്റപ്പെട്ടത്. കാണാതായവരെല്ലാം സുരക്ഷിതരാണെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.