'കൊണ്ടുവരുന്നവരെ ആക്രമിച്ച് ഭക്ഷണം സ്വന്തം പേരില്‍ വിതരണം ചെയ്യുന്ന സംഘങ്ങള്‍ സജീവം'

Aug 20, 2018, 3:10 PM IST

രക്ഷാപ്രവര്‍ത്തനം ഇന്ന് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍. ഇനിയും ആളുകളുണ്ടെന്ന് കരുതുന്ന പാണ്ടനാടിന്റെ വടക്കുഭാഗത്തേക്ക് രക്ഷാപ്രവര്‍ത്തനം ഇന്ന് നടക്കും.