രാജ്യത്തെ നിയമം പാര്‍ട്ടിക്ക് ബാധകമല്ലേ? പക്ഷേ, കേരളത്തില്‍ സംഭവിച്ചത്

Sep 5, 2018, 3:23 PM IST

പ്രളയം മൂടിവച്ചതെല്ലാം പുറത്തുവരുന്ന സമയമാണിത്. പകര്‍ച്ചവ്യാധികളാണ് പ്രളയബാധിതരെ തേടിയെത്തിയതെങ്കില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമമാണ് സി.പി.എമ്മിനെ കാത്തിരുന്നത്. രണ്ടുമാസത്തിനിടെ നടന്നതെന്ന് കരുതുന്ന രണ്ട് സംഭവങ്ങളിലും ഇരകള്‍ പാര്‍ട്ടിയിലെ തന്നെ സ്ത്രീ പ്രതിനിധികളാണ്.