പ്രളയ ദുരിതത്തില്‍ കേരളം പെടാപ്പാട് പെടുമ്പോള്‍ എംഎല്‍എമാര്‍ക്കായി 80 കോടിയുടെ ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ നീക്കം

Oct 24, 2018, 11:45 AM IST

നിലവില്‍ സൗകര്യം കുറവാണ് എന്നു പറഞ്ഞാണ് 
11 നിലയുള്ള ഫ്‌ളാറ്റ് പണിയാന്‍ നീക്കം