ലാലിച്ചന്റെ ഹൃദയം ശ്രുതിയില്‍ തുടിച്ചിട്ട് അഞ്ചുകൊല്ലം

Aug 14, 2018, 11:15 AM IST

കോട്ടയം സ്വദേശി ലാലിച്ചന്റെ ഹൃദയം ശ്രുതിയ്ക്ക് മാറ്റിവച്ചിട്ട് അഞ്ചുകൊല്ലം തികഞ്ഞതിന്റെ ആഘോഷം ഇന്നലെ നടന്നു. എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഇരുകുടുംബങ്ങള്‍ക്കും ആശംസയുമായി നടന്‍ കാളിദാസ് ജയറാമും പങ്കെടുത്തു.