ആധാർ ഇനി ചോരില്ലെന്ന് അത്രക്കങ്ങ് ഉറപ്പിക്കാമോ?

Sep 26, 2018, 6:13 PM IST

ഒടുവിൽ സുപ്രീം കോടതി നിയന്ത്രണങ്ങളോടെ  ആധാറിനെ അംഗീകരിച്ചിരിക്കുന്നു. എന്തെല്ലാമായിരുന്നു ആധാറിനുണ്ടായിരുന്ന പ്രശ്നങ്ങൾ?