തെളിവുണ്ടായിട്ടും ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാവാതെ കേരള പോലീസ് മടങ്ങി

Aug 14, 2018, 12:32 PM IST

കേരള പോലീസ് ഇന്ന് ദില്ലിയിലെത്തിയ ശേഷം കേരളത്തിലേക്ക് തിരിക്കും. ബലാത്സംഗ കേസില്‍ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്യാതെയാണ് മടക്കം.