ബയേണ്‍ സൂപ്പര്‍ താരങ്ങളുടെ പോരില്‍ തിളങ്ങി റോഡ്രിഗസ്; ഉറങ്ങിതൂങ്ങി ലവന്‍ഡോസ്കി

By Web DeskFirst Published Jun 25, 2018, 12:45 AM IST
Highlights
  • കൊളംബിയുടെ ഏക ഗോളിന് പിന്നില്‍ പ്രവര്‍ത്തിച്ചതും റോഡ്രിഗസായിരുന്നു.

മോസ്‌കോ: ബുണ്ടസ് ലിഗ ക്ലബ് ബയേണ്‍ മ്യൂനിച്ചിന്റെ രണ്ട്  താരങ്ങള്‍ എതിര്‍ ടീമില്‍ വന്ന പോരാട്ടത്തില്‍ മിന്നി തിളങ്ങി ജയിംസ് റോഡ്രിഗസ്. പോളിഷ് ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഒരിക്കല്‍ കൂടി നിറം മങ്ങി. കൊളംബിയുടെ ഏക ഗോളിന് പിന്നില്‍ പ്രവര്‍ത്തിച്ചതും റോഡ്രിഗസായിരുന്നു.

ആദ്യ പകുതി പിന്നിട്ടപ്പോള്‍ തന്നെ 28 പാസുകളാണ് റോഡ്രിഗസ് പൂര്‍ത്തിയാക്കിയത്. 82.1 ശതമാനം പാസിങ്ങില്‍ കൃത്യത വരുത്തി. അവസാനം യാറി മിനയുടെ ഗോളിന് വഴിയൊരുക്കിയതും റോഡ്രിഗസ് തന്നെ.

എന്നാല്‍ പോളിഷ് താരം ലെവന്‍ഡോസ്‌കി ചിത്രത്തിലേ ഇല്ലായിരുന്നു. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടു പോലും തൊടുക്കാന്‍ ക്യാപ്റ്റന്‍ സാധിച്ചില്ല. ബയേണില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന താരത്തിന് അതേ ഫോം നിലനിര്‍ത്താന്‍ സാധിച്ചില്ല. ട്വിറ്ററില്‍ താരത്തിനെതിരേ ട്രോളുകള്‍ നിറയുകയാണ്. അതില്‍ ചിലത്...
 

BREAKING NEWS!
📰LEWANDOWSKI IS MISSING!📰 pic.twitter.com/R34JCTdNWl

— ⚽️442oons⚽️ (@442oons)

I really think should be benched...how dare he not single handedly put Colombia to the sword in an all-action display...everything is his fault. Am I right?! No?! You mean football doesn't work that way?! Shocking... 🤔

— Andrew Thompson (@AFCBvB1410)

People assume just because Lewandowski is European that he must be good technically. This is so very wrong, he doesn't even have a 1/8 of the passing ability of a Benzema. Lewandowski feet also aren't as quick as everyone thinks.

— Dostoevsky (@KozielloEN)

Harry Kane has scored more goals in this World Cup (5), than Robert Lewandowski has touches in the opposing box (4).

— Ꮇ.¹¹ (@ReusSZN)

Who told Lewandowski these games were all UCL semifinals?

— Lars Pollmann (@LarsPollmann)
click me!