അതീവ സുരക്ഷാമേഖലയില്‍ ജെ.എന്‍.യു നേതാവ് ഉമര്‍ഖാലിദിന് നേരെ വധശ്രമം

Aug 13, 2018, 5:53 PM IST

ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം. ദില്ലി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് പുറത്തിറങ്ങുമ്പോഴാണ് ആക്രമണം.