ബുക്ക് ചെയ്തവര്‍ പിന്നെ വിളിച്ചില്ല; ജോയ് മാത്യു പറയുന്നു

Aug 4, 2018, 7:50 PM IST

ജനിച്ചത് സിനിമാക്കാരനായല്ലാത്തതിനാല്‍ അപ്രിയ സത്യങ്ങള്‍ പറയേണ്ടി വരുമെന്ന് ജോയ് മാത്യു. പക്ഷേ, അതുകൊണ്ടൊന്നും കലാപ്രവര്‍ത്തനത്തില്‍ നിന്നും മാറ്റി നിര്‍ത്താനാവില്ലെന്നും അദ്ദേഹം പറയുന്നു.