Video Report

'ഇത്തരക്കാര്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമല'യെന്ന് സുരേന്ദ്രന്‍

Nov 16, 2018, 10:56 AM IST

ആചാരലംഘനം നടത്താനെത്തുന്ന ഒരു ആക്ടിവിസ്റ്റിനെയും ശബരിമലയിലേക്ക് അടുപ്പിക്കില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. തൃപ്തി ദേശായി തിരിച്ചുപോകും വരെ കൊച്ചി വിമാനത്താവളത്തില്‍ പ്രതിഷേധം തുടരുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.